Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= <big><big><big><big><big>ഒരുമയോടെ മുന്നേറാം</big></big></big></big></big>
| |
| | color= 1
| |
| }}
| |
| <p><big><big>
| |
|
| |
| പ്രളയത്തെ അതിജീവിച്ചത് പോലെ നാം നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കോവിഡ് 19.ഈ മഹാമാരിയെ നമ്മൾ എല്ലാവരും ഒരുമിച്ചു നിന്ന് ഒറ്റകെട്ടായി ഒരു ചങ്ങലയായി മാറേണ്ടതു അത്യാവശ്യം ആണ്. മൃഗങ്ങളിൽ നിന്ന് മൃഗങ്ങലെക്ക് പകർന്നുകൊണ്ടിരുന്ന കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരാൻ ആയി നിമിഷങ്ങൾ മാത്രമേ വേണ്ടി വന്നുള്ളൂ. ചൈനയിലെ വുഹാൻ എന്ന സ്ഥാലത് ആണ് ഇത് ആദ്യമായി പടർന്നു പിടിച്ചത്. ചൈനയിലെ മൃഗങ്ങളെ കഴിച്ചതിൻറെ ഫലമായാണ് ഈ വൈറസ് മനുഷ്യനിലേക്ക് വ്യാപച്ചതു. ശരീരത്തിലെ ശോസന്നാവയവത്തെ ആണ് ഈ വൈറസ് ബാധിക്കുന്നത്. കൊറോണയെ അതിജീവിക്കാനുള്ള ഒരേ ഒരു മാർഗം stay at home എന്നതാണ്. എത്ര വലിയ വൈറസ് ആയാലും നമ്മുടെ ജീവനാണ് എപ്പോഴും വലുത് എന്ന് നമ്മൾ ഓരോരുത്തരും മനസ്സിൽ കരുതിയാൽ കൊറോണയെ ഒന്നിച്ചു കീഴ്‍പ്പെടുത്താം. നമുക്ക് വീണ്ടും ഒരുമിക്കാം... ഒരുമിച്ചു മുന്നേറാം...
| |
|
| |
|
| |
|
| |
|
| |
|
|
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ദേവാനന്ദ് വി ആർ
| |
| | ക്ലാസ്സ്= 4
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഗവൺമെന്റ് എൽ പി എസ് പേടികുളം
| |
| | സ്കൂൾ കോഡ്= 42416
| |
| | ഉപജില്ല= കിളിമാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം <!-- കവിത, കഥ, ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
19:14, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം