"വി.എസ്.യു.പി.എസ് ചിറക്കടവ്/അക്ഷരവൃക്ഷം/മഹാ വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാ വ്യാധി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 11: വരി 11:
| സ്കൂൾ= വി.എസ്.യു.പി.എസ് ചിറക്കടവ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= വി.എസ്.യു.പി.എസ് ചിറക്കടവ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32348
| സ്കൂൾ കോഡ്= 32348
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=കോട്ടയം  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= കവിത}}

17:51, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാ വ്യാധി

ലോകത്തെ പിടിച്ചുകുലുക്കിയ മഹാവ്യാധിയാണ് കൊറോണ.അതിവേഗം പടരുന്ന ഒരു വൈറാസാണ് കൊറോണ .ഈ രോഗം ചൈനയിലാണ് ആദ്യം തുടങ്ങിയത്.പല രാജ്യങ്ങളിലായി ആയിരക്കണക്കിനാളുകൾ ഈ രോഗം മൂലം മരിച്ചു. നമ്മടെ രാജ്യത്ത് നേരത്തേ ലോക് ഡൗൺ വന്നതുകൊണ്ട് രോഗം പടരുന്നത് തടയാൻ പറ്റി. അത്യാവശ്യസാധനങ്ങൾ വാങ്ങാൻ കടകൾ തുറക്കുന്നുണ്ട്. ലോകത്ത് കോവിഡ് ബാധ തടയാൻ ഫലപ്രദമായ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. നാം വീടിന് പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ധരിക്കണം, തുറസ്സായ സ്ഥലത്ത് തുപ്പരുത്, ആരോഗ്യ പ്രവർത്തകരുടെ ഉപദേശം അനുസരിക്കണം, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകണം. സ്വന്തം ജീവൻ വകവെയ്ക്കാതെ എത്രയോ പേർ മറ്റുള്ളവർക്കായി സേവനം ചെയ്യുന്നു, അവരെ നമ്മൾ നന്ദിയോടെ ഓർക്കണം. നമ്മുക്കൊന്നിച്ച് ഈ മഹാ രോഗത്തിൽ നിന്ന് നമ്മടെ കൊച്ചു കേരളത്തെ രക്ഷിക്കാൻ പരിശ്രമിക്കാം.

ആദിത്യ അനൂപ്
2 എ വി.എസ്.യു.പി.എസ് ചിറക്കടവ്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത