"ചെറുവാഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | <p>പ്രകൃതിയെ നശിപ്പിച്ചു നമ്മൾ മനുഷ്യർ ഒരുപാട് കാര്യങ്ങൾ നേടി. എല്ലാം നമ്മുടെ കൈപിടിയിലാണെന്ന് നമ്മൾ അഹങ്കരിച്ചു.പ്രകൃതിയിലെ സർവ്വതും നശിപ്പിച്ചു.പച്ചപ്പ് ഇല്ലാതായി. | ||
പ്രകൃതിയെ നശിപ്പിച്ചു നമ്മൾ മനുഷ്യർ ഒരുപാട് കാര്യങ്ങൾ നേടി. എല്ലാം നമ്മുടെ കൈപിടിയിലാണെന്ന് നമ്മൾ അഹങ്കരിച്ചു.പ്രകൃതിയിലെ സർവ്വതും നശിപ്പിച്ചു.പച്ചപ്പ് ഇല്ലാതായി. | |||
ചൈനയിലെ വുഹാനിൽ ഒരു കുഞ്ഞൻ വൈറസ് ജീവിതം മാറ്റിമറിക്കുമ്പോൾ ഇങ്ങ് ദൂരെ കേരളത്തിൽ കൊറോണ വൈറസ് ഇത്രമാത്രം പ്രകമ്പനം സൃഷ്ടിക്കുമെന്ന് നമ്മളാരും കരുതിയില്ല. കൈയ്യടക്കി വെച്ചതെല്ലാം ഉപേക്ഷിച്ച് നമ്മളെല്ലാം വീടിനുള്ളിൽ പേടിയോടെ ദിവസങ്ങൾ തള്ളി നീക്കുന്നു. ദിവസങ്ങളായി ലോകമെമ്പാടുമുള്ള ജനങ്ങൾ പുറത്തിറങ്ങിയിട്ട്. ആഘോഷങ്ങളില്ല ആരവങ്ങളില്ല സന്തോഷമില്ല .... എങ്ങും നിശ്ചലമായ അവസ്ഥ..... പൊതുഗതാഗതമില്ല ആരാധനാലയങ്ങളില്ല.. കൂട്ടിലിട്ട കുറേ പക്ഷികളെ പോലെ കുറേ മനുഷ്യർ മാത്രം. പരസ്പര സഹായവും വർധിച്ചിരിക്കുന്നു. ഇതാണ് പഴയ ഭൂമി. </p> | ചൈനയിലെ വുഹാനിൽ ഒരു കുഞ്ഞൻ വൈറസ് ജീവിതം മാറ്റിമറിക്കുമ്പോൾ ഇങ്ങ് ദൂരെ കേരളത്തിൽ കൊറോണ വൈറസ് ഇത്രമാത്രം പ്രകമ്പനം സൃഷ്ടിക്കുമെന്ന് നമ്മളാരും കരുതിയില്ല. കൈയ്യടക്കി വെച്ചതെല്ലാം ഉപേക്ഷിച്ച് നമ്മളെല്ലാം വീടിനുള്ളിൽ പേടിയോടെ ദിവസങ്ങൾ തള്ളി നീക്കുന്നു. ദിവസങ്ങളായി ലോകമെമ്പാടുമുള്ള ജനങ്ങൾ പുറത്തിറങ്ങിയിട്ട്. ആഘോഷങ്ങളില്ല ആരവങ്ങളില്ല സന്തോഷമില്ല .... എങ്ങും നിശ്ചലമായ അവസ്ഥ..... പൊതുഗതാഗതമില്ല ആരാധനാലയങ്ങളില്ല.. കൂട്ടിലിട്ട കുറേ പക്ഷികളെ പോലെ കുറേ മനുഷ്യർ മാത്രം. പരസ്പര സഹായവും വർധിച്ചിരിക്കുന്നു. ഇതാണ് പഴയ ഭൂമി. </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദിയ പി പി | | പേര്= ദിയ പി പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 14: | ||
| ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= ലേഖനം}} |
17:11, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
പ്രകൃതിയെ നശിപ്പിച്ചു നമ്മൾ മനുഷ്യർ ഒരുപാട് കാര്യങ്ങൾ നേടി. എല്ലാം നമ്മുടെ കൈപിടിയിലാണെന്ന് നമ്മൾ അഹങ്കരിച്ചു.പ്രകൃതിയിലെ സർവ്വതും നശിപ്പിച്ചു.പച്ചപ്പ് ഇല്ലാതായി. ചൈനയിലെ വുഹാനിൽ ഒരു കുഞ്ഞൻ വൈറസ് ജീവിതം മാറ്റിമറിക്കുമ്പോൾ ഇങ്ങ് ദൂരെ കേരളത്തിൽ കൊറോണ വൈറസ് ഇത്രമാത്രം പ്രകമ്പനം സൃഷ്ടിക്കുമെന്ന് നമ്മളാരും കരുതിയില്ല. കൈയ്യടക്കി വെച്ചതെല്ലാം ഉപേക്ഷിച്ച് നമ്മളെല്ലാം വീടിനുള്ളിൽ പേടിയോടെ ദിവസങ്ങൾ തള്ളി നീക്കുന്നു. ദിവസങ്ങളായി ലോകമെമ്പാടുമുള്ള ജനങ്ങൾ പുറത്തിറങ്ങിയിട്ട്. ആഘോഷങ്ങളില്ല ആരവങ്ങളില്ല സന്തോഷമില്ല .... എങ്ങും നിശ്ചലമായ അവസ്ഥ..... പൊതുഗതാഗതമില്ല ആരാധനാലയങ്ങളില്ല.. കൂട്ടിലിട്ട കുറേ പക്ഷികളെ പോലെ കുറേ മനുഷ്യർ മാത്രം. പരസ്പര സഹായവും വർധിച്ചിരിക്കുന്നു. ഇതാണ് പഴയ ഭൂമി.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം