ചെറുവാഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
പ്രകൃതിയെ നശിപ്പിച്ചു നമ്മൾ മനുഷ്യർ ഒരുപാട് കാര്യങ്ങൾ നേടി. എല്ലാം നമ്മുടെ കൈപിടിയിലാണെന്ന് നമ്മൾ അഹങ്കരിച്ചു.പ്രകൃതിയിലെ സർവ്വതും നശിപ്പിച്ചു.പച്ചപ്പ് ഇല്ലാതായി. ചൈനയിലെ വുഹാനിൽ ഒരു കുഞ്ഞൻ വൈറസ് ജീവിതം മാറ്റിമറിക്കുമ്പോൾ ഇങ്ങ് ദൂരെ കേരളത്തിൽ കൊറോണ വൈറസ് ഇത്രമാത്രം പ്രകമ്പനം സൃഷ്ടിക്കുമെന്ന് നമ്മളാരും കരുതിയില്ല. കൈയ്യടക്കി വെച്ചതെല്ലാം ഉപേക്ഷിച്ച് നമ്മളെല്ലാം വീടിനുള്ളിൽ പേടിയോടെ ദിവസങ്ങൾ തള്ളി നീക്കുന്നു. ദിവസങ്ങളായി ലോകമെമ്പാടുമുള്ള ജനങ്ങൾ പുറത്തിറങ്ങിയിട്ട്. ആഘോഷങ്ങളില്ല ആരവങ്ങളില്ല സന്തോഷമില്ല .... എങ്ങും നിശ്ചലമായ അവസ്ഥ..... പൊതുഗതാഗതമില്ല ആരാധനാലയങ്ങളില്ല.. കൂട്ടിലിട്ട കുറേ പക്ഷികളെ പോലെ കുറേ മനുഷ്യർ മാത്രം. പരസ്പര സഹായവും വർധിച്ചിരിക്കുന്നു. ഇതാണ് പഴയ ഭൂമി.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം