"ഗവ. എൽ. പി. എസ്സ്. കുറ്റിമൂട്/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്സ്. കുറ്റിമൂട്/അക്ഷരവൃക്ഷം/ലേഖനം എന്ന താൾ [[ഗവ. എൽ. പി. എസ്സ്....) |
(വ്യത്യാസം ഇല്ല)
|
16:38, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ കാലം
കൊറോണ കാലം ക്വറൻടൈൻ ലോക്ഡൗൺ കോവിഡ് 19 തുടങ്ങിയ വാക്കുകൾ ഞാൻ പത്രങ്ങളിൽ നിന്നാണ് കൂടുതൽ മനസിലാക്കിയത് .ഈ വാക്കുകളുടെ അർധം എനിക്ക് അച്ഛനും അമ്മയുമാണ് പറഞ്ഞു തന്നത്.ഏത് എന്തായാലും മനുഷ്യനെ കൊന്ന് തിന്നുന്ന ഒരു അസുഖമാണെന്ന് എനിക്ക് മനസിലായി. പ്രധനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ വാർത്തയിൽ പറയുന്ന കാര്യങ്ങൾ നമ്മൾ അനുസരിക്കണം .ലോക്ക് ഡൗൺ കഴിയുന്നതുവരെ നമ്മൾ പുറത്തു ഇറങ്ങാനും പാടില്ല.ഊണും ഉറക്കവും ഇല്ലാതെ പോലിസുകാരും ഡോക്ടർമാരും നേഴ്സ്മാരും നമുക്ക് വേണ്ടിയാണ് ആശുപത്രികളിലും റോഡിലും നിൽക്കുന്നത് .ഈ അസുഖത്തെ ചെറുക്കൻ കുട്ടികളായ ഞങ്ങൾക്കും കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് .കുട്ടികളായ ഞങ്ങൾ വെളിയിൽ എവിടെ പോയിട്ട് വന്നാലും കൈയും കാലും നന്നായി സോപ്പിട്ടു കഴുകണം .ദൂര അത്യാവശ്യ സ്ഥലങ്ങളിൽ പോകേണ്ടി വന്നാൽ മാസ്ക് ധരിച്ചെ പോകാവൂ.കൊറോണ കാലം എനിക്ക് എന്തായാലും സന്തോഷം നിറഞ്ഞതാരുന്നു .അച്ഛനും അമ്മയും ചേട്ടനും ഞാനും വീട്ടിൽ ഉണ്ടായിരുന്നു .എന്റെ വീട്ടിൽ ചക്കയും മാങ്ങയും കശുമാങ്ങയും ഉണ്ട്.അതുകൊണ്ട് 'അമ്മ ധാരാളം നാടൻ ആഹാരങ്ങൾ ഉണ്ടാക്കി തന്നു.അമ്മയോടൊപ്പം പച്ചക്കറി കൃഷി ചെയ്യാൻ ഞാനും കൂടി .എല്ലാ ദിവസവും ഞാൻ ആയിരുന്നു വെള്ളം ഒഴിക്കുന്നത് .അങ്ങനെ കൊറോണ കാലം പല പല അനുഭവങ്ങൾ നൽകി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം