"സെന്റ് പീറ്റേഴ്‌സ് എൽ പി സ്ക്കൂൾ മാലിപ്പുറം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
ഉയർത്തിടാം നമ്മുടെ പ്രതിരോധശേഷിയെ  
ഉയർത്തിടാം നമ്മുടെ പ്രതിരോധശേഷിയെ  
നേരിടാം നമുക്കീ മഹാമാരിയെയും
നേരിടാം നമുക്കീ മഹാമാരിയെയും
</poem> </center>
{{BoxBottom1
| പേര്=  അയിഷ  എം.എം
| ക്ലാസ്സ്= 2A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെൻറ് പീറ്റേഴ്‌സ് എൽ.പി എസ് .മാലിപ്പുറം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26516
| ഉപജില്ല= വൈപ്പിൻ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം=  കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:27, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

കുരുന്നുകരങ്ങളാൽ ഞാൻ കുറിച്ചിടുന്നു
എൻ്റെയീ പ്രായത്തിൽ ഞാനനുഭവിച്ചൊരു ദുരന്തത്തെ
നേരിടുന്നു ഞാൻ നേർക്കുനേർ ഭയത്തോടെ
കൊറോണയെന്ന മഹാമാരിയെ
തട്ടിയകറ്റിയില്ലേ നീ കൊറോണ
എന്നെ ചേർത്തുപിടിച്ചൊരാ ഗുരുക്കന്മാരെയും
എൻ പ്രിയകൂട്ടുകാരേവരെയും
തട്ടിയകറ്റിയില്ലേ നീയെൻറെ നല്ലോ-
രവധിക്കാലവും സന്തോഷങ്ങളും
ഇനിയൊരു തലമുറക്കും ദൈവമേ
ഈ വിധി നീ വരുത്തിടല്ലേ
കൈ കഴുകിടാം അകന്നു നടന്നീടാം
കീഴടക്കാമീ കൊറോണതന്നെയും
ചെയ്തിടാം കൃഷി നമുക്കു വീട്ടിലും
കഴിച്ചിടാം ജൈവപച്ചക്കറിയും പഴങ്ങളും
ഉയർത്തിടാം നമ്മുടെ പ്രതിരോധശേഷിയെ
നേരിടാം നമുക്കീ മഹാമാരിയെയും
 

അയിഷ എം.എം
2A സെൻറ് പീറ്റേഴ്‌സ് എൽ.പി എസ് .മാലിപ്പുറം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത