"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/ശുചിത്വമാഹാത്മ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വമാഹാത്മ്യം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ | | സ്കൂൾ= ഗവ ഠൗൺ യു.പി.എസ്,കിളിമാനൂർ | ||
| സ്കൂൾ കോഡ്= 42440 | | സ്കൂൾ കോഡ്= 42440 | ||
| ഉപജില്ല= കിളിമാനൂർ | | ഉപജില്ല= കിളിമാനൂർ | ||
വരി 18: | വരി 18: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= ലേഖനം}} |
16:04, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വമാഹാത്മ്യം
'ഹൈജീൻ' എന്ന ഗ്രീക്ക് പദത്തിനും 'സാനിറ്റേഷൻ' എന്ന ആംഗലേയപദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിയ്ക്കുന്നതിനായി ഉപയോഗിയ്ക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജിൻ എന്ന വാക്കു ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിയ്ക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ "ശുചിത്വം" എന്ന വാക്കു ഉപയോഗിയ്ക്കപ്പെടുന്നു. അതായത് വ്യക്തിശുചിത്വം, സാമൂഹികാശുചിത്വം മുതൽ രാഷ്ട്രീയശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി, വെടിപ്പ്, മാലിന്യസംസ്കരണം, കൊതുകുനിവാരണം എന്നിവയെ ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ശുചിത്വം എന്ന അർത്ഥത്തിൽ ഉപയോഗിയ്ക്കുന്നു. ഉദാ: "സമ്പൂർണ്ണശുചിത്വ പദ്ധതി" വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്യത്തിന്റെ മുൻഘടകങ്ങൾ. ആരോഗ്യശുചിത്വപരിപാലനത്തിലെ വീഴ്ചയാണ് തൊണ്ണൂറു ശതമാനം രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വശീലാനുവർത്തനപരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം