"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗങ്ങളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം രോഗങ്ങളെ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ:ടൗൺ യു.പി.എസ്,കിളിമാനൂർ       
| സ്കൂൾ=  ഗവ ഠൗൺ യു.പി.എസ്,കിളിമാനൂർ       
| സ്കൂൾ കോഡ്= 42440
| സ്കൂൾ കോഡ്= 42440
| ഉപജില്ല=  കിളിമാനൂർ         
| ഉപജില്ല=  കിളിമാനൂർ         
വരി 17: വരി 17:
| color=  1     
| color=  1     
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

16:03, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം രോഗങ്ങളെ

കൂട്ടുകാരേ കൊറോണ വൈറസ് ലോകത്ത് എല്ലായിടത്തും പകർന്ന പ്പോഴാണ് ഈ രോഗങ്ങൾ എങ്ങനെ പ്രതിരോധിക്കാമെന്ന ചിന്ത നമ്മളിൽ ഉണ്ടായത്. ചില രോഗ പ്രതിരോധ മാർഗങ്ങൾ ആണ് ഞാൻ ചുവടെ ചേർക്കുന്നത്. 1.നമ്മുടെ ശരീരവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക 2.തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക 3.പോഷകമൂല്യമുള്ള ആഹാരങ്ങൾ കഴിക്കുക 4.ബേക്കറി പലഹാരങ്ങളും ജങ്ക് ഫുഡും ഒഴിവാക്കുക 5.കൃത്യമായ വ്യായാമം ശീലിക്കുക 6.മാനസിക സന്തോഷം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടുക. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഉത്തമം രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ, അതുകൊണ്ട് കൂട്ടുകാരെ ചിന്തിച്ച് ബുദ്ധിപൂർവ്വം ജീവിക്കൂ.....

ഹലീമാ സാഹിറ
2 B ഗവ ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം