"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/അതിജീവനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം. <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  3   
| color=  3   
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

15:54, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം.

കൊറോണ എന്ന വിപത്തു നമ്മെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ്. കൊറോണയ്ക്കു പിന്നാലെ ലോക്ക് ഡൗൺ കൂടി വന്ന് ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ഇത്രയും ദിവസത്തിനുള്ളിൽ മലയാളിയുടെ ആരോഗ്യവും പച്ചപിടിച്ചു. എന്തിനും ഏതിനും ആശുപത്രിയിലേക്ക് പാഞ്ഞോടുന്നവർ ഇപ്പോൾ തോന്നലുകൾക്കും സംശയങ്ങൾക്കും എല്ലാം മരുന്നിനോടുന്ന പതിവ് നിർത്തി. അനാവശ്യമായി മരുന്ന് വാങ്ങി കഴിക്കൽ നിർത്തി. ജലദോഷം, തലവേദന, ശരീരവേദന, തുമ്മൽ, ക്ഷീണം ഇതിനെല്ലാം c t സ്കാൻ ചെയ്തു പണം കളയുന്ന പരിപാടി നിർത്തി. മരുന്ന് വാങ്ങലും കഴിക്കലും കുറഞ്ഞതോടെ പ്രതിരോധവും ആരോഗ്യവും കൂടി. പെട്ടിക്കട, തട്ടുകട, ഫാസ്റ്റഫുഡ് തുടങ്ങിയ ഹോട്ടൽ ഭക്ഷണം നിർത്തിയതോടെ വറുത്തുപുകഞ്ഞ എണ്ണയും എക്കലും വയറ്റിൽ ചെല്ലുന്നതു ഇല്ലാതായി. അനേക ലക്ഷം മലയാളിയുടെ ആഹാരം റേഷനായതോടെ എണ്ണയും കൊഴുപ്പും ആഹാരത്തിൽ നിന്ന് കുറഞ്ഞു. റോഡിൽ മരിക്കേണ്ട 200 ,300 പേരെങ്കിലും ഇപ്പോൾ വീട്ടിലിരിക്കുന്നു. ഈ കൊറോണക്കാലത്തെ അതിജീവിക്കാൻ നാമെല്ലാവരും വീട്ടിൽ തന്നെ ഇരിക്കേണ്ടതാണ്. വീട്ടിലിരുന്നുകൊണ്ടാണ് നമ്മൾ സൂപ്പർ ഹീറോസ് ആകേണ്ടത്. ഇടക്കിടെ നമ്മൾ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ നന്നായി കഴുകുക. അതുപോലെ തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. എല്ലാവരും വീട്ടിൽ തന്നെ ഉള്ള ഈ വേളയിൽ കൃഷികളും മറ്റും ചെയ്യുക. അങ്ങനെ കൊറോണയെ നമുക്ക് അതിവിജയകരമായിത്തന്നെ അതിജീവിക്കാം......

ദേവിക. എസ്
4 C ഗവ:ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം