"എസ്സ്. എൻ. വി. എൽ. പി. എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxBottom1{{BoxTop1
{{BoxTop1
| തലക്കെട്ട്=  വൈറസ്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വൈറസ്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

15:49, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

ഇന്ന് നമുക്ക് വളരെ പരിചയം ഉള്ള ഒരു രോഗകാരി. കണ്ണു കൊണ്ടു പോലും കാണാനാകാത്ത ജീവിക്കാൻ വായുവോ ആഹാരമോ ആവശ്യമില്ലാത്ത ഒരു ചെറിയ കണിക. നമുക്ക് ജലദോഷം മുതൽ കൊറോണ വരെയുള്ള ഒരു നീണ്ട നിര അസുഖങ്ങൾ തരുന്നത് ഈ വൈറസുകൾ ആണ്. എപ്പോഴാണോ അത് ഒരു ജീവശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത് ആ നിമിഷം മുതൽ അത് ആ ജീവശരീരത്തിന്റെ സഹായത്തോടെ ലക്ഷക്കണക്കിന് വൈറസുകൾ ആയി മാറുന്നു. ഇതിന്റെ ഫലമായി നമുക്ക് രോഗങ്ങൾ ഉണ്ടാകുന്നു. സ്വന്തമായി ജീവൽപ്രവർത്തനങ്ങൾ ഇല്ലാത്തതിനാൽ ആന്റിബയോട്ടിക്കുകൾ വൈറസ് ന് എതിരെ ഫലപ്രദം അല്ല. പിന്നെ ഉള്ളത് വൈറസ് രോഗങ്ങൾ ബാധിക്കുന്നതിന് മുൻപ് നൽകുന്ന വാക്‌സിനുകൾ ആണ്. പോളിയോ,റാബീസ് വാക്‌സിനുകളെ കുറിച്ച് നമുക്ക് അറിയാമല്ലോ..! അത്തരത്തിൽ ഉള്ള വാക്‌സിൻ ഈ മഹാമാരിയായ കൊറോണയ്ക്ക് എതിരെ ഇന്നല്ലെങ്കിൽ നാളെ കണ്ടെത്തും എന്ന പ്രത്യാശയിൽ നിർത്തുന്നു
 

ആര്യനന്ദ
2A എസ് എൻ വി എൽ പി എസ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം