"എസ്സ്. എൻ. വി. എൽ. പി. എസ്സ് നാവായിക്കുളം/അക്ഷരവൃക്ഷം/മണ്ടൻ ശിഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മണ്ടൻ ശിഷ്യൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

15:48, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മണ്ടൻ ശിഷ്യൻ


                                                            കേളൻ വൈദ്യന്റെ ശിഷ്യനാണ് മണ്ടനായ തുട്ടൻ.ഒരിക്കൽ കടുത്ത നടുവേദനയുമായി ഒരു രോഗി കേളൻ വൈദ്യനെ കാണാനെത്തി. കേളൻ വൈദ്യൻ ഒരു പച്ചിലക്കെട്ട് കിഴിയിൽ കെട്ടി ചെമ്പ് പാത്രത്തിൽ ഇട്ട് വെള്ളം നിറച്ച ശേഷം ആ പാത്രത്തിൽ രോഗിയെ ഇരുത്തി.

"ഇതെന്തിനാ മരുന്ന് കിഴിയിൽ കെട്ടിയത്...?" തുട്ടൻ കേളൻ വൈദ്യനോട് ചോദിച്ചു.

"ഈ പച്ചില മരുന്ന് കുപ്പിയിലടച്ചു വെള്ളത്തിലിട്ടാൽ പോലും ആ വെള്ളം ഔഷധ ഗുണമുള്ളതായി മാറും" വൈദ്യൻ തുട്ടനോട് പറഞ്ഞു.

                                   പിറ്റേന്ന് കേളൻ വൈദ്യൻ ഉണർന്നു നോക്കിയപ്പോൾ അമ്പരന്നുപോയി. തുട്ടൻ ഒരു പോത്തിനെ വലിയൊരു ചെമ്പു പാത്രത്തിൽ ഇരുത്തിയിരിക്കുന്നു. അതിനിടയിൽ തിങ്ങി ഞെരുങ്ങി നടുവേദനക്കാരനായ ഒരു രോഗിയും.

"എന്താടോ ഇത്...?" വൈദ്യൻ അലറി

"വൈദ്യരേ പച്ചില മരുന്ന് അബദ്ധത്തിൽ പോത്ത് തിന്നു" തുട്ടൻ പറഞ്ഞു.



 

ഷാലോം സുമേഷ്
3 B എസ് എൻ വി എൽ പി എസ് നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം