"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/കോറോണ വൈറസിനെ പ്രതിരോധിക്കേണ്ട മാർഗങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണ വൈറസിനെ പ്രതിരോധിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=ലേഖനം}}

15:37, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണ വൈറസിനെ പ്രതിരോധിക്കേണ്ട മാർഗങ്ങൾ.

നമുക്ക് കോറോണ വൈറസിനെ പ്രതിരോധിക്കാൻ വേണ്ടി ഒരുമിച്ച് ശക്തിയായി മുന്നേറാം... കോറോണ വൈറസ് പടരാതിരിക്കാൻ വേണ്ടി നമ്മൾ എല്ലാവരും ആദ്യമായി ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിക്കണം. അതിനായി നമുക്ക് എന്തെല്ലാം ചെയ്യാം.. ഒരുമിച്ച് കൂടുന്നത് ഒഴിവാക്കുക. സഞ്ചാരങ്ങൾ ഒഴിവാക്കുക..

ആഘോഷവേളകൾ ഒഴിവാക്കുക..
അത്യവശ്യത്തിന് മാത്രം പുറത്തിറങ്ങുക , പുറത്തിറങ്ങുമ്പോൾ മാസ്ക്ക് നിർബന്ധമായും ധരിക്കുക.                  
 തുമ്മുമ്പോൾ വായ തൂവാലകൊണ്ടോ , ടിഷ്യൂപേപ്പർകൊണ്ടോ പൊത്തിപ്പിടിക്കുക.
 ഇടക്കിടക്ക്  കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
  എല്ലാവരും  നല്ല പോഷകാഹാരങ്ങൾ കഴിക്കുക.. ആരോഗ്യത്തോടെ ഇരിക്കുക.

ഇവയെല്ലാം പാലിച്ചാൽ കോറോണ വൈറസിനെ ഒന്നിച്ച് ചേർന്ന് പ്രതിരോധിക്കാം.............

                           പരിഭ്രാന്തി വേണ്ട ജാഗ്രത പാലിക്കുക............                         

ഫഹ്മ. പി
3 D കെ.എം.ഏസ്.എൻ.എം._എ.യു.പി.എസ്_വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം