"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=jktavanur| തരം= ലേഖനം }} |
15:37, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം നമ്മുടെ പ്രകൃതി മനോഹരമാണ് .കുന്നുകളും മലകളും നിറഞ്ഞതാണ്, കൊച്ചു കൊച്ചു വീടുകളുണ്ട്,കടകളുണ്ട്, വിദ്യാലയങ്ങളുണ്ട്..... സമാധാനത്തിൻ്റേയും സന്തോഷത്തിൻ്റേയും പ്രതീകമായിരുന്നു ഇവിടം .. ആ പ്രകൃതി ഇപ്പോൾ മാരകമായ വൈറസിൻ്റെ കയ്യിൽ പ്പെട്ടിരിക്കുകയാണ്....
കൊറോണ വൈറസിൻ്റെ..... ഇതു കാരണം ജനങ്ങൾ വളരെയധികം പ്രയാസങ്ങൾ അനുഭവിക്കുന്നു. ഇവിടെ വാഹനങ്ങൾ ഓടുന്നില്ല, കടകൾ അടഞ്ഞുകിടക്കുന്നു, വീടിൻ്റെ അകത്തു തന്നെ ആളുകൾ ഇരിക്കുന്നു ,ആളുകൾ പുറത്തിറങ്ങിയാൽ പോലീസ് പിടികൂടും അതിനാൽ വീട്ടിൽ നിന്നും ആരും പുറത്തിറങ്ങുന്നില്ല. ചൈനയിലാണ് ഇത് ആദ്യം വന്നത്. ഇപ്പോൾ ലോകത്തുള്ള എല്ലാ രാജ്യങ്ങളിലും ഈ വൈറസുണ്ട്. ധാരാളം ആളുകൾ ഇതു കാരണം മരിച്ചു. കുറേ ആളുകൾ ചികിത്സയിലുമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം