"എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/കൊറോണ രോഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ രോഗി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=jktavanur| തരം= കവിത }}

15:27, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ രോഗി

നൊമ്പരമാണ് ...........
ഒറ്റപ്പെടലാണ് ..........
കണ്ണീരാണ് ..............
ഏകാന്തമാണ് ..........
നിലവിളിയാണ് .......
നഷ്ടപ്പെടലാണ് ........
പീഠനം അനുഭവിക്കലാണ് ................
രോഗങ്ങളെ വാരിക്കൂട്ടലാണ് ..............
ആരോഗ്യത്തെ ക്ഷയിപ്പിക്കലാണ് ......
മനസ്സും ശരീരവും വേർപിരിയലാണ് ....
സ്വയം ഉരുകി തീരലാണ് ...................
അങ്ങനെ സ്വയം ഇല്ലാതാകലാണ് ......


 

ഷബാനജാസ്മിൻ
5.C എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത