"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ എന്താല്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Smupschool (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
ഒരു കുഞ്ഞു വൈറസ് ഇന്ന് ലോകത്തെ മുഴുവൻ | ഒരു കുഞ്ഞു വൈറസ് ഇന്ന് ലോകത്തെ മുഴുവൻ | ||
നിയന്ത്രണത്തിലാക്കിയിരിക്കുന്നു.ലോകത്തെ സമ്പന്നരാഷ്ട്രങ്ങൾ | നിയന്ത്രണത്തിലാക്കിയിരിക്കുന്നു.ലോകത്തെ സമ്പന്നരാഷ്ട്രങ്ങൾ | ||
പോലും ഇന്ന് അതിന്റെ കൈപ്പിടിയിലാണ്. | പോലും ഇന്ന് അതിന്റെ കൈപ്പിടിയിലാണ്.<<br>ജാതിമതഭേദങ്ങളില്ലാതെ പണക്കാരനെന്നോ | ||
പാവപ്പെട്ടവനെന്നോ ഇല്ലാതെ സ്വദേശിയെന്നോ വിദേശിയെന്നോ | പാവപ്പെട്ടവനെന്നോ ഇല്ലാതെ സ്വദേശിയെന്നോ വിദേശിയെന്നോ | ||
ഇല്ലാതെ എല്ലാവരും ഇപ്പാൾ ആ കുഞ്ഞുവൈറസിനെ | ഇല്ലാതെ എല്ലാവരും ഇപ്പാൾ ആ കുഞ്ഞുവൈറസിനെ | ||
വരി 26: | വരി 25: | ||
വഴിയിലേക്ക് പോകുമ്പോൾ നിർവ്വികാരതയല്ലാതെ മറ്റെന്താണ് | വഴിയിലേക്ക് പോകുമ്പോൾ നിർവ്വികാരതയല്ലാതെ മറ്റെന്താണ് | ||
തോന്നുക. | തോന്നുക. | ||
"കോവിഡ് ”," കൊറോണ" കേൾക്കാൻ നല്ലഇമ്പമുള്ള | <<br>"കോവിഡ് ”," കൊറോണ" കേൾക്കാൻ നല്ലഇമ്പമുള്ള | ||
പേരുകൾ.ഇപ്പോൾ കുട്ടികൾക്ക് പേരിടാൻ കൂടി ആളുകൾ ഇത് | പേരുകൾ.ഇപ്പോൾ കുട്ടികൾക്ക് പേരിടാൻ കൂടി ആളുകൾ ഇത് | ||
തെരഞ്ഞെടുക്കുന്നു.എന്താല്ലേ..... എന്നാലും എന്റെ കൊറോണേ.....നീ ഇത്രയും ഭീകരനാണോ?നിന്നെപ്പോലെ ഒരു കുഞ്ഞു ജീവിക്ക് ഇത്രയുമൊക്കെ | തെരഞ്ഞെടുക്കുന്നു.എന്താല്ലേ..... എന്നാലും എന്റെ കൊറോണേ.....നീ ഇത്രയും ഭീകരനാണോ?നിന്നെപ്പോലെ ഒരു കുഞ്ഞു ജീവിക്ക് ഇത്രയുമൊക്കെ | ||
വരി 44: | വരി 43: | ||
| color= 8 | | color= 8 | ||
}} | }} | ||
{{verification|name=jktavanur| തരം= ലേഖനം }} |
15:17, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്താല്ലേ
വടക്കൻ ജില്ലകളിൽ സാധാരണ ഉപയോഗിക്കുന്ന ഒരു
വാക്കുണ്ട്. "എന്താല്ലേ......” എന്തെങ്കിലും അതിശയകരമായി തോന്നുന്ന കാര്യങ്ങൾക്ക് പറയുന്ന വാക്കാണിത്.ഇപ്പാൾ ഈ
ലോക്ക്ഡൗൺ കാലത്ത് എനിക്ക് ഈവാക്ക് പറയാൻ തോന്നുന്നു.
എന്താല്ലേ...... നമ്മുടെ കണ്ണുകാണ്ടുപ്പോലും കാണാൻ കഴിയാത്ത
ഒരു കുഞ്ഞു വൈറസ് ഇന്ന് ലോകത്തെ മുഴുവൻ
നിയന്ത്രണത്തിലാക്കിയിരിക്കുന്നു.ലോകത്തെ സമ്പന്നരാഷ്ട്രങ്ങൾ
പോലും ഇന്ന് അതിന്റെ കൈപ്പിടിയിലാണ്.<
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം