"പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/മാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 22: വരി 22:
| പദ്ധതി=അക്ഷരവൃക്ഷം  
| പദ്ധതി=അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ. യു.പി.എസ്. മഞ്ഞപ്പാറ
| സ്കൂൾ=പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
| സ്കൂൾ കോഡ്=42454  
| സ്കൂൾ കോഡ്=42454  
| ഉപജില്ല=കിളിമാനൂർ  
| ഉപജില്ല=കിളിമാനൂർ  
വരി 29: വരി 29:
| color=3
| color=3
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:12, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാറ്റം

 "11" വർഷത്തിനപ്പുറംഞാൻ കാണും
ലോകമല്ല ഇന്നത്തെ ലോകം
മഹാമാരിതൻ കരങ്ങളിൽ
പിടയുന്നു ജനതതികൾ
ലോകമെമ്പാടും
ഭയന്നു വിറക്കുന്നു
ഈ മഹാമാരിയാം കൊറോണയെ
മഹാമാരി തൻ ഭീതിയിലിതാ
താഴിട്ട് പൂട്ടി, ഈ ലോക സാമ്രാജ്യം
ഈ ലോകമിങ്ങനെ മാറ്റി മറിച്ചൊരാ
വില്ലനാം കൊറോണയെ
താഴിട്ട് പൂട്ടിടും വൈകാതെ ഞങ്ങൾ.

ഫർഹാന.എൻ.എസ്
6 ബി പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത