പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റം

 "11" വർഷത്തിനപ്പുറംഞാൻ കാണും
ലോകമല്ല ഇന്നത്തെ ലോകം
മഹാമാരിതൻ കരങ്ങളിൽ
പിടയുന്നു ജനതതികൾ
ലോകമെമ്പാടും
ഭയന്നു വിറക്കുന്നു
ഈ മഹാമാരിയാം കൊറോണയെ
മഹാമാരി തൻ ഭീതിയിലിതാ
താഴിട്ട് പൂട്ടി, ഈ ലോക സാമ്രാജ്യം
ഈ ലോകമിങ്ങനെ മാറ്റി മറിച്ചൊരാ
വില്ലനാം കൊറോണയെ
താഴിട്ട് പൂട്ടിടും വൈകാതെ ഞങ്ങൾ.

ഫർഹാന.എൻ.എസ്
6 ബി പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത