"പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതിരോധം | color=1 }} <center> <poem> സാമൂഹിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| പദ്ധതി=അക്ഷരവൃക്ഷം  
| പദ്ധതി=അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ. യു.പി.എസ്. മഞ്ഞപ്പാറ
| സ്കൂൾ=പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
| സ്കൂൾ കോഡ്=42454  
| സ്കൂൾ കോഡ്=42454  
| ഉപജില്ല=കിളിമാനൂർ  
| ഉപജില്ല=കിളിമാനൂർ  
വരി 26: വരി 26:
| color=2
| color=2
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:12, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

 സാമൂഹിക അകലം പാലിക്കാം
നമുക്കൊന്നായി
കൊറോണയെ താഴിട്ട്‌ പൂട്ടിടാം
എന്നെന്നേക്കുമായ്
രാവും പകലും നമുക്കായി
പൊരുതുന്ന ഡോക്ടറെയും നഴ്സിനെയും
കാക്കിക്കുള്ളിലെ നന്മ മനസ്സുകളെയും
കണ്ടിടാം ദൈവത്തിൻ
 പ്രതിപുരുഷരായി.

ആദർശ്.എസ്.വി
6 ബി പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത