"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/തോണി പോലെ നീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തോണി പോലെ നീ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:41, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തോണി പോലെ നീ

ഒറ്റപ്പെട്ടൊരു തോണി പോലെ വൈറസ്
നീ പണ്ടൊരിക്കൽ
ഇന്നിതാ കരകവിഞ്ഞൊരു വെള്ളത്തെ കണ്ടപ്പോൾ
പടർന്നൊന്നു പിടിച്ചിതാ
മനുഷ്യ നാഡികളിൽ
ഏഷ്യ തുടങ്ങി യൂറോപ്പ് വരെയെത്തി
നിൻ ലീലാവിലാസങ്ങൾ
ചൈനയിൽ വിതച്ചൊരു വിത്തുകൾ
ഞങ്ങൾ പറിച്ചൊന്നു കളഞ്ഞതും
മനുഷ്യന്റെ രക്തവും ജീവനും
ഊറ്റിക്കുടിച്ചു നീ
സർവ്വം നശിച്ചിതു സർവ്വം
നീ വിതച്ച വിത്തുകൾ അമേരിക്കയിൽ
എന്തുകൊണ്ടിന്നും മറയുന്നില്ല
ഞങ്ങളുടെ കയ്യിലുമുണ്ടൊരു ശക്തി
ജീവന്റെ കാവലാളാം ഡോക്ടർമാരും
നേഴ്‌സുമാരും നമുക്കുണ്ട്
ചോദിക്ക നിൻ സോദരനാം നിപയോട്
അവനെ എതിർത്തുനിന്ന ഞങ്ങൾതൻ
ശക്തി നിന്നെയും കീഴ്പെടുത്തും
ജീവന്റെ സൈന്യവും കാക്കിയുടുപ്പിന്റെ നന്മയും
മനുഷ്യന്റെ ഐക്യവും ഇതിനപ്പുറം ശക്തി നമുക്കെന്തിന്
ഒരിക്കലും തളരില്ല ഞങ്ങൾ
നിൻ വിത്തുകൾ നശിപ്പിക്കുമൊരുനാൾ .
 

ഹരിത എച് എം
7ബി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത