"വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/നാം ശുചിത്വം എങ്ങനെ പാലിക്കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('a{{BoxTop1 | തലക്കെട്ട്= നാം ശുചിത്വം എങ്ങനെ പാലിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
a{{BoxTop1
{{BoxTop1
| തലക്കെട്ട്= നാം ശുചിത്വം എങ്ങനെ പാലിക്കണം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നാം ശുചിത്വം എങ്ങനെ പാലിക്കണം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

14:38, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാം ശുചിത്വം എങ്ങനെ പാലിക്കണം

നമ്മുടെ വീടിൻ്റെ പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയാക്കണം സോപ്പു കൊണ്ട് കൈ കഴുകണം മാലിന്യങ്ങൾ ആളുകൾ പോകുന്ന സ്ഥലത്ത് ഇടരുത് മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലത്ത് ആളുകൾ കൂടി നിൽക്കരുത് ഇത് രോഗം ഉണ്ടാക്കാൻ കാരണമാകും ഇതുകൊണ്ടാണ് ലോകത്ത് ഇപ്പോൾ രോഗങ്ങൾ വരുന്നത് വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക പൊതു സ്ഥലത്ത് തുപ്പരുത് വീട്ടിൽ ഈച്ചയുണ്ടെങ്കിൽ അതിനെ നശിപ്പിക്കണം ശുചിത്യം ഇല്ലാത്തതുകൊണ്ടാണ് പല രോഗങ്ങളും നമുക്ക് ഉണ്ടാവുന്നത് ശുചിത്വം വേണം' അതിന് മേൽ പറഞ്ഞ കാര്യങ്ങൾ അനുസരിക്കണം'

ഫാത്തിമ ഫിദ
6 C വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം