"ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/അപ്പുവിൻറെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അപ്പു മോൻ രാവിലെ നേരത്തെ എണീറ്റു | അപ്പു മോൻ രാവിലെ നേരത്തെ എണീറ്റു
അവൻറെ പല്ലുതേപ്പും കുളിയും കഴിഞ്ഞു. "അമ്മേ ,,,, എനിക്ക് ചായ." | അവൻറെ പല്ലുതേപ്പും കുളിയും കഴിഞ്ഞു. "അമ്മേ ,,,, എനിക്ക് ചായ."
അമ്മ "മോനേ ,,,,,നീ എന്താ ഇന്ന് നേരത്തെ തയ്യാറായി ട്ടുണ്ടല്ലോ"" "അമ്മേ,,, ഇനി സ്കൂൾ അവധി അല്ലേ? ഞങ്ങളെല്ലാവരും കളിക്കാൻ പോവുകയാണ് . ഇനി ഞങ്ങൾക്ക് ഒത്തിരി കളിക്കാം. പലസ്ഥലങ്ങളിലും പോവാം. ഞങ്ങൾക്ക് പരീക്ഷ ഇല്ല. എന്തൊരു രസമാണ് എന്നറിയോ ." | അമ്മ "മോനേ ,,,,,നീ എന്താ ഇന്ന് നേരത്തെ തയ്യാറായി ട്ടുണ്ടല്ലോ"" "അമ്മേ,,, ഇനി സ്കൂൾ അവധി അല്ലേ? ഞങ്ങളെല്ലാവരും കളിക്കാൻ പോവുകയാണ് . ഇനി ഞങ്ങൾക്ക് ഒത്തിരി കളിക്കാം. പലസ്ഥലങ്ങളിലും പോവാം. ഞങ്ങൾക്ക് പരീക്ഷ ഇല്ല. എന്തൊരു രസമാണ് എന്നറിയോ ."
"എന്നാൽ മോൻ ഇപ്പോൾ കളിക്കാൻ പോകണ്ട" | "എന്നാൽ മോൻ ഇപ്പോൾ കളിക്കാൻ പോകണ്ട"
" എനിക്ക് ഇപ്പോൾ പോവണം ഷീലു വും അച്ചുവും ഇപ്പോൾ വരും. ഞങ്ങൾ ഒരുപാട് കളികൾ പ്ലാൻ ചെയ്തിട്ടുണ്ട് ". | " എനിക്ക് ഇപ്പോൾ പോവണം ഷീലു വും അച്ചുവും ഇപ്പോൾ വരും. ഞങ്ങൾ ഒരുപാട് കളികൾ പ്ലാൻ ചെയ്തിട്ടുണ്ട് ".
" അപ്പു .....മോനേ ഇനി നീ പുറത്തേക്ക് ഒന്നും പോകരുത്." | " അപ്പു .....മോനേ ഇനി നീ പുറത്തേക്ക് ഒന്നും പോകരുത്."
അപ്പു വാശി പിടിച്ചു . അമ്മ അവനെ പുറത്തേക്ക് പോവാൻ സമ്മതിച്ചില്ല. | അപ്പു വാശി പിടിച്ചു . അമ്മ അവനെ പുറത്തേക്ക് പോവാൻ സമ്മതിച്ചില്ല.
നിങ്ങൾക്ക് കൊറോണ കാരണമാണ് അവധി തന്നത്." | നിങ്ങൾക്ക് കൊറോണ കാരണമാണ് അവധി തന്നത്."
"കൊറോണ അത് എന്താണ് .ഞാൻ കുറേ ദിവസമായി കേട്ടിട്ടുണ്ട്.""അത് ഒരു വൈറസ് ആണ് അപ്പു.. അത് നമ്മുടെ ശരീരത്തിൽ പിടിപെട്ടാൽ നമുക്ക് പലതരത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടും . ശ്വാസംമുട്ടൽ ,ചർദ്ദി, തലവേദന, കടുത്ത പനി തുടങ്ങിയവ. | "കൊറോണ അത് എന്താണ് .ഞാൻ കുറേ ദിവസമായി കേട്ടിട്ടുണ്ട്.""അത് ഒരു വൈറസ് ആണ് അപ്പു.. അത് നമ്മുടെ ശരീരത്തിൽ പിടിപെട്ടാൽ നമുക്ക് പലതരത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടും . ശ്വാസംമുട്ടൽ ,ചർദ്ദി, തലവേദന, കടുത്ത പനി തുടങ്ങിയവ.
ഇങ്ങനെ അത് പല രോഗലക്ഷണങ്ങൾ ആയാണ് കണ്ടുവരുന്നത് ." | ഇങ്ങനെ അത് പല രോഗലക്ഷണങ്ങൾ ആയാണ് കണ്ടുവരുന്നത് ."
"അമ്മേ... | "അമ്മേ...
"അത് എങ്ങനെയാണ് നമ്മുടെ അടുത്തേക്ക് വരുക?"
"അത് ആ വൈറസ് ബാധിച്ച ആളുമായുള്ള ഇടപഴകൽ ലൂടെ." | "അത് ആ വൈറസ് ബാധിച്ച ആളുമായുള്ള ഇടപഴകൽ ലൂടെ."
"അപ്പോൾ അതിനെ തടുക്കാൻ നാം എന്താണ് ചെയ്യേണ്ടത്?" | "അപ്പോൾ അതിനെ തടുക്കാൻ നാം എന്താണ് ചെയ്യേണ്ടത്?"
" നമ്മൾ പുറത്തു പോയി വന്നാൽ എന്നാൽ കൈകാലുകൾ വൃത്തിയാക്കുക. സോപ്പോ സാനിറ്റ സറോ ഉപയോഗിച്ചു. മാസ്ക് ധരിക്കുക. പുറമേയുള്ള ആളുകളുമായുള്ള ഇടപെടലുകൾ കഴിയുന്നതും ഒഴിവാക്കുക."
" നമ്മൾ പുറത്തു പോയി വന്നാൽ എന്നാൽ കൈകാലുകൾ വൃത്തിയാക്കുക. സോപ്പോ സാനിറ്റ സറോ ഉപയോഗിച്ചു. മാസ്ക് ധരിക്കുക. പുറമേയുള്ള ആളുകളുമായുള്ള ഇടപെടലുകൾ കഴിയുന്നതും ഒഴിവാക്കുക." | "ഇപ്പോൾ മനസിലായി അമ്മേ ഇനി ഞാൻ കളിക്കാൻ പോകുന്നില്ല."
"ഇപ്പോൾ മനസിലായി അമ്മേ ഇനി ഞാൻ കളിക്കാൻ പോകുന്നില്ല." | " ഇത് എവിടെ നിന്നാണ് ഉണ്ടായത്."
" ഇത് എവിടെ നിന്നാണ് ഉണ്ടായത്." | " ചൈനയിലെ wuhan എന്ന സ്ഥലത്തു നിന്നാണ് ഉണ്ടായത്. അത് അവിടെ നിന്ന് പല സ്ഥലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന തിനാലാണ് സ്കൂളിന് അവധി നൽകിയത്. മോൻ വീട്ടിനുള്ളിൽ ഇരുന്നുള്ള കളി കളിച്ചാൽ മതി നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചാൽ മാത്രമേ അത് തടയാൻ സാധിക്കുകയുള്ളൂ."
" ചൈനയിലെ wuhan എന്ന സ്ഥലത്തു നിന്നാണ് ഉണ്ടായത്. അത് അവിടെ നിന്ന് പല സ്ഥലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന തിനാലാണ് സ്കൂളിന് അവധി നൽകിയത്. മോൻ വീട്ടിനുള്ളിൽ ഇരുന്നുള്ള കളി കളിച്ചാൽ മതി നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചാൽ മാത്രമേ അത് തടയാൻ സാധിക്കുകയുള്ളൂ." | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= Muhammed shifin.P | | പേര്= Muhammed shifin.P | ||
വരി 34: | വരി 33: | ||
{{Verification|name=Mohammedrafi| തരം= കഥ}} |
14:27, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അപ്പുവിൻറെ അവധിക്കാലം
അപ്പു മോൻ രാവിലെ നേരത്തെ എണീറ്റു
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ