"ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/പോരാടാം ഒന്നിച്ചു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാടാം ഒന്നിച്ചു <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:25, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാടാം ഒന്നിച്ചു

ജാഗ്രത ജാഗ്രത ജാഗ്രത...
കൊറോണയ തുരത്തിടാം 
എതിത്തിടാംചെറുത്തിടാം 
കൊറോണയെതകർത്തിടാം
കൂട്ടമായ് പൊരുതിടാം         
നാട്ടിനായ്‌ പൊരുതിടാം           
ഒത്തുചേർന്ന് നേരിടാം         
ലോകനന്മ നേടിടാം                 
ജാഗ്രത ജാഗ്രത ജാഗ്രത... 
അണുവിനെതകർത്തിടാൻ                                         
അണികളായ് ചേർന്നിടാം   
ശുചിത്വമുള്ള കൈകളാൽ     
മുഖത്തെ നാംകഴുകിടാം     
മാസ്കിനാൽപൊതിഞ്ഞിടാം                                         
അകലമായ്‌ കഴിഞ്ഞിടാം 
ഒത്തുകൂടൽ ഒന്നിനെ                 
കുറച്ചുനാൾ തടഞ്ഞിടാം       
വീടുകളിൽ പാർത്തിടാം
ലോക്‌ഡൗണിനെ നേരിടാം     
വിജയദിനങ്ങൾഎത്തുവാൻ                                           
ഒത്തുചേർന്നു നിന്നിടാം       
ജാഗ്രത ജാഗ്രത ജാഗ്രത...

 അഷ്ടമി.വി സി
6ബി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത