"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ ആകാശ വീഥിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആകാശ വീഥിയിൽ | color=2 }} <center> <poem> ആകാശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color=2
| color=2
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:06, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആകാശ വീഥിയിൽ

ആകാശ വീഥിയിൽ
സൂര്യപ്രഭാതലമണയുന്ന നേരം
ഉണരുന്നു വനിലെ സ്വച്ഛസങ്കൽപ്പം
 കല്പ്പനബിംബം തെളിയുന്നു വിണ്ണിൽ
വിണ്ണിലെ താരകം ചിരിതൂകിനിൽക്കേ
ചന്ദ്രന്റെ ചന്തമം രാവിൽ പരക്കെ
താരകക്കൂട്ടങ്ങൾ മിന്നിതിളങ്ങി
രാവിന്റെ ശോഭയിൽ തിങ്കളും
 മിന്നി മന്ദമായി വീശിടും മരുതനും
 മേഘങ്ങളോട് പയാരമോതി മഞ്ഞിൽ
കണങ്ങളിന്നാവരണമയി ഭൂമിക്ക്
 കുളിരായി നിന്നിടവേ രാപ്പാടിതൻ
 നാദം രാവിലൂടങ്ങു പരന്നീടവേ
 നീലനിലാവങ്ങ ആകാശ വീഥിയിൽ

അഭയ വി
X A ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത