"ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ഓ‍ർമ്മക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഓ‍ർമ്മക്കാലം | color=1 }} <center> <poem> അകന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= അൻഷ  എം. ആർ.
| പേര്= അൻഷ  എം. ആർ.
| ക്ലാസ്സ്=     <!-- 3  A -->
| ക്ലാസ്സ്=   3  A  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട് -->
| സ്കൂൾ=   ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട്  
| സ്കൂൾ കോഡ്= 25807
| സ്കൂൾ കോഡ്= 25807
| ഉപജില്ല=       <!-- വടക്കൻ പറവൂർ -->
| ഉപജില്ല= വടക്കൻ പറവൂർ  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=     <!-- കവിത --> 
| തരം=   കവിത
| color=     <!-- 1 -->
| color= 1
}}
}}
{{Verification|name= Anilkb| തരം=കവിത }}

13:56, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓ‍ർമ്മക്കാലം

അകന്നിരിക്കാം തല്ക്കാലം
അടുത്തിരിക്കാം പിന്നീട്
പക൪ന്നീടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
പക്ഷേ ജാഗ്രത മാത്രം മതി
         കൈകൾ കഴുകാം നന്നായി
         കരുത്തരാകാം ഒന്നായി
         പുറത്തിറങ്ങാൻ നോക്കാതെ
         അകത്തിരുന്ന് കളിച്ചീടാം
കൊറോണക്കാലം ഇനിയെങ്ങും
ഒരു ഓ‍ർമ്മക്കാലമായ് മാറീടും
ഒരു ഓ‍ർമ്മക്കാലമായ് മാറീടും

അൻഷ എം. ആർ.
3 A ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത