അകന്നിരിക്കാം തല്ക്കാലം
അടുത്തിരിക്കാം പിന്നീട്
പക൪ന്നീടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചീടാം
കൊറോണക്കാലം ഇനിയെങ്ങും
ഒരു ഓർമ്മക്കാലമായ് മാറീടും
ഒരു ഓർമ്മക്കാലമായ് മാറീടും