"ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം/കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കേരളം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

13:50, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളം

വിഴുങ്ങാൻവന്ന മഹാമാരീ
ഓടിക്കോ ഇതു കേരളം
ഒത്തോരുമിച്ചു നിൽക്കുന്നു
അണി ചേർന്നു നിൽക്കുന്നു
ജാഗ്രത യോടെ നിൽക്കുന്നു
മാസ്‌ക് ധരിച്ചു നിൽക്കുന്നു
ആർത്തു വിളിച്ച മഹാമാരീ
ഓടിക്കോ ഇതു കേരളം


 

ഹരിപ്രിയ .ബി .എം
4 A ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത