"ഗവ. എൽ. പി. എസ്സ്.പാപ്പാല/അക്ഷരവൃക്ഷംനമ്മുടെ /ഭൂമിയെ രക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ ഭൂമിയെ രക്ഷിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

13:47, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ ഭൂമിയെ രക്ഷിക്കാം


ഹായ് മലയും പുഴയും വയലും
എത്ര മനോഹരമീ ഭൂമി
ഹായ് മഴയും കുളിരും കാറ്റും
എത്ര മനോഹരമീ വീട്
ഭൂമി നിറച്ചും പടരും ഞങ്ങൾ
നിങ്ങളെയെല്ലാം ഇല്ലാതാക്കും
ഭൂമിയിലാകെ പായും ഞങ്ങൾ
എല്ലാ കോണിലും എത്തീടും
ഹയ്യോ പോകൂ പോകൂ നീ
ഹയ്യോ പാവം ഈ ഭൂമി
ശാസംമുട്ടി മരിച്ചീടും
 

അഖില
2 A ജി .എൽ .പി .എസ് ,പാപ്പാല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത