"മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണമുക്ത ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണമുക്ത ലോകം | color= 4 }} <cente...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
ഒരുമയോടെ ജാഗ്രത പുലർത്തി നമ്മളേവരും
ഒരുമയോടെ ജാഗ്രത പുലർത്തി നമ്മളേവരും
ഒതുക്കിടാം നമുക്ക് മഹാമാരിയാം കൊറോണയെ
ഒതുക്കിടാം നമുക്ക് മഹാമാരിയാം കൊറോണയെ
വരി 14: വരി 13:
രോഗമുക്ത ലോകത്തിനായി
രോഗമുക്ത ലോകത്തിനായി
കാത്തിരിക്കും ഞങ്ങളും
കാത്തിരിക്കും ഞങ്ങളും
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 23: വരി 21:
| സ്കൂൾ=    മാനന്തേരി മാപ്പിള എൽ പി സ്കൂൾ   
| സ്കൂൾ=    മാനന്തേരി മാപ്പിള എൽ പി സ്കൂൾ   
| സ്കൂൾ കോഡ്= 14618
| സ്കൂൾ കോഡ്= 14618
| ഉപജില്ല=  കുത്തുപറമ്പ   
| ഉപജില്ല=  കൂത്തുപറമ്പ്
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=  കവിത  
| തരം=  കവിത  
| color=    5
| color=    5
}}
}}
{{Verification|name=sajithkomath| തരം= കവിത}}

13:38, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണമുക്ത ലോകം

ഒരുമയോടെ ജാഗ്രത പുലർത്തി നമ്മളേവരും
ഒതുക്കിടാം നമുക്ക് മഹാമാരിയാം കൊറോണയെ
ദിവസവും മരിച്ചിടുന്നു പല ദിക്കിൽ നിന്നും ആളുകൾ
ഓരോ ജീവനും നമുക്ക് വിലപ്പെട്ടതാണെന്നറിയണം
ഭയപ്പെടേണ്ട ജാഗ്രത മതി അതാണ് സത്യവും
ശുചിത്വത്തോടെ നീങ്ങിടേണം ഒരു മയോടെ ഞങ്ങളും
ഇടയ്ക്കിടെ കൈമുഖവും കഴുകേണം
രോഗമുക്ത ലോകത്തിനായി
കാത്തിരിക്കും ഞങ്ങളും
 

നിയ ഫാത്തിമ
2 മാനന്തേരി മാപ്പിള എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത