"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
അഭിമാനമായി, | അഭിമാനമായി, | ||
DHOHSS പൂക്കരത്തറ. | DHOHSS പൂക്കരത്തറ. | ||
[[പ്രമാണം:19051 stae1.jpg|ലഘുചിത്രം|200px| | [[പ്രമാണം:19051 stae1.jpg|ലഘുചിത്രം|200px|center]] | ||
== <big>മികവുകൾ & അംഗീകാരങ്ങൾ</big>== | === <big>മികവുകൾ & അംഗീകാരങ്ങൾ</big>=== | ||
*2018 സംസ്ഥാന സകൂൾ കലോൽസവത്തിൽ പ്രവൃത്തി പരിചയ മേളയിൽ ത്രെഡ് പാറ്റേൺ വിഭാഗത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ ശ്രേയ. | *2018 സംസ്ഥാന സകൂൾ കലോൽസവത്തിൽ പ്രവൃത്തി പരിചയ മേളയിൽ ത്രെഡ് പാറ്റേൺ വിഭാഗത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ ശ്രേയ. | ||
{|class="wikitable"style="text-align:center; width:500px; height:400px" border="1.5" | {|class="wikitable"style="text-align:center; width:500px; height:400px" border="1.5" | ||
| വരി 20: | വരി 19: | ||
|} | |} | ||
*2018-19 അധ്യയന വരിഷത്തിൽ 30 വിദ്യാർത്ഥികൾക്ക് Full A+ ലഭിച്ചു. | *2018-19 അധ്യയന വരിഷത്തിൽ 30 വിദ്യാർത്ഥികൾക്ക് Full A+ ലഭിച്ചു. | ||
[[പ്രമാണം:19051 trophy1.jpg|ലഘുചിത്രം|100px|left]]<br><br> | |||
{|class="wikitable"style="text-align:center; width:500px; height:400px" border="1.5" | {|class="wikitable"style="text-align:center; width:500px; height:400px" border="1.5" | ||
|- | |- | ||
13:11, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2019 സംസ്ഥാന കലോത്സവം
കൗമാര മേളയിൽ മിന്നുന്ന പ്രകടനവുമായി DHOHSS പൂക്കരത്തറ
കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിരക്കളിയിൽ HS, HSS വിഭാഗങ്ങളിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും ആദ്യയും സംഘവും വൃന്ദയും സംഘവും A ഗ്രേഡ് കരസ്ഥമാക്കി DHOHSS പൂക്കരത്തറയെ മികച്ച വിജയത്തിലേക്ക് എത്തിച്ചു.അഞ്ചാം തവണയും A ഗ്രേഡ് നേടി മിമിക്രിയിൽ മിന്നും താരമായി ബിൻഷ. കഥാപ്രസംഗത്തിൽ A ഗ്രേഡ് നേടിയ ആദ്യയും സംഘവും അക്ഷരശ്ലോകത്തിൽ A ഗ്രേഡ് നേടിയ ശ്രീദേവിയും ഇംഗ്ലീഷ് കവിതാ രചനയിൽ A ഗ്രേഡ് നേടിയ അഞ്ജനപ്രിയയും തമിഴ് കവിതാരചനയിലും തമിഴ് പ്രസംഗത്തിലും മികച്ച പ്രകടനം നടത്തിയ കീർത്തനയും വിജയത്തിന്റെ മാറ്റ് വർദ്ധിപ്പിച്ചു. ഇന്നിന്റെ നേർക്കാഴ്ചയെ മൂകാഭിനയത്തിലൂടെ വേദിയിലെത്തിച്ച് ശ്രീതുവും സംഘവും Aഗ്രേഡും പ്രശംസയും പിടിച്ചു പറ്റി. മലപ്പുറം ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ പോയന്റ് നേടിയ രണ്ടാമത്തെ വിദ്യാലയമായി, അഭിമാനമായി, DHOHSS പൂക്കരത്തറ.

മികവുകൾ & അംഗീകാരങ്ങൾ
- 2018 സംസ്ഥാന സകൂൾ കലോൽസവത്തിൽ പ്രവൃത്തി പരിചയ മേളയിൽ ത്രെഡ് പാറ്റേൺ വിഭാഗത്തിൽ A ഗ്രേഡ് കരസ്ഥമാക്കിയ ശ്രേയ.
![]()
|
- 2018-19 അധ്യയന വരിഷത്തിൽ 30 വിദ്യാർത്ഥികൾക്ക് Full A+ ലഭിച്ചു.

![]()
|

