"യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/കാട്ടിലെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാട്ടിലെ വിദ്യാലയം | color= 1 }} ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 1
| color= 1
}}
}}
  ഒരു കാട്ടിൽ  മൃഗങ്ങൾക്കു മാത്രമായി ഒരു വിദ്യാലയം ഉണ്ട്.ഗജവീരനായ ശങ്കു ആനയാണ് മാഷ് .ആന മാഷ് ചിന്നം വിളിച്ചാൽ കുട്ടികളായ തവളകൾ,മുയലുകൾ        മാനുകൾ,എന്ന് വേണ്ട സകല മൃഗങ്ങളും അവിടെ  എത്തും.പിന്നെ പഠിക്കലായി കളിയായി അകെ ഒരു ബഹളം തന്നെ.അവരിൽ മിട്ടു എന്ന മുയൽ പഠനത്തിൽ മാത്രമല്ല പരോപകാരനുമായിരുന്നു.ശങ്കു മാഷ് ഒരു കാരറ്റ് സമ്മാനമായി അവനു നൽകി.സന്തോഷത്തോടെ അവൻ വീട്ടിലേക്കു മടങ്ങി.

        അങ്ങനെയിരിക്കെ കാട്ടിൽ കൊറോണ എന്ന മാരകരോഗം പടർന്നു.കുറെ മൃഗങ്ങൾ ചത്തു .അകെ പരിഭ്രമമായി ആഹാരം കിട്ടാതെ വലയുന്നവർ ,മരുന്ന് കിട്ടാത്തവർ,അങ്ങനെ മൃഗങ്ങൾ ബുദ്ധിമുട്ടി.ഇവരെ സഹായിക്കാൻ മിട്ടുവും കുടുംബവും തയ്യാറായി.കാരറ്റ്,പഴങ്ങൾ,തുടങ്ങി എല്ലാ ഭക്ഷണ സാധനങ്ങളും അവർക്കു എത്തിച്ചു കൊടുത്തു.സ്വന്തം ജീവൻ പോലും നോക്കാതെ അവർക്കു വേണ്ടി ഓടി നടന്നു രോഗത്തെ കുറിച്ചുള്ള നിർദേശങ്ങൾ നൽകി.അവരുടെ അസുഖം ഭേദമായി.

            നമ്മളും കുറച്ചെങ്കിലും മിട്ടുവിനെ പോലെ ആയാലോ കൂട്ടുകാരെ!!!!!!
നമ്മളും കുറച്ചെങ്കിലും മിട്ടുവിനെ പോലെ ആയാലോ കൂട്ടുകാരെ!!!!!!
{{BoxBottom1
{{BoxBottom1
| പേര്= അദ്വൈത് .എസ്  
| പേര്= അദ്വൈത് എസ്  
| ക്ലാസ്സ്=  രണ്ടാം തരം
| ക്ലാസ്സ്=  രണ്ടാം തരം
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 18: വരി 18:
| color=  3
| color=  3
}}
}}
{{Verification|name=Padmakumar g| തരം= കഥ}}

13:07, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാട്ടിലെ വിദ്യാലയം

ഒരു കാട്ടിൽ മൃഗങ്ങൾക്കു മാത്രമായി ഒരു വിദ്യാലയം ഉണ്ട്.ഗജവീരനായ ശങ്കു ആനയാണ് മാഷ് .ആന മാഷ് ചിന്നം വിളിച്ചാൽ കുട്ടികളായ തവളകൾ,മുയലുകൾ മാനുകൾ,എന്ന് വേണ്ട സകല മൃഗങ്ങളും അവിടെ എത്തും.പിന്നെ പഠിക്കലായി കളിയായി അകെ ഒരു ബഹളം തന്നെ.അവരിൽ മിട്ടു എന്ന മുയൽ പഠനത്തിൽ മാത്രമല്ല പരോപകാരനുമായിരുന്നു.ശങ്കു മാഷ് ഒരു കാരറ്റ് സമ്മാനമായി അവനു നൽകി.സന്തോഷത്തോടെ അവൻ വീട്ടിലേക്കു മടങ്ങി. അങ്ങനെയിരിക്കെ കാട്ടിൽ കൊറോണ എന്ന മാരകരോഗം പടർന്നു.കുറെ മൃഗങ്ങൾ ചത്തു .അകെ പരിഭ്രമമായി ആഹാരം കിട്ടാതെ വലയുന്നവർ ,മരുന്ന് കിട്ടാത്തവർ,അങ്ങനെ മൃഗങ്ങൾ ബുദ്ധിമുട്ടി.ഇവരെ സഹായിക്കാൻ മിട്ടുവും കുടുംബവും തയ്യാറായി.കാരറ്റ്,പഴങ്ങൾ,തുടങ്ങി എല്ലാ ഭക്ഷണ സാധനങ്ങളും അവർക്കു എത്തിച്ചു കൊടുത്തു.സ്വന്തം ജീവൻ പോലും നോക്കാതെ അവർക്കു വേണ്ടി ഓടി നടന്നു രോഗത്തെ കുറിച്ചുള്ള നിർദേശങ്ങൾ നൽകി.അവരുടെ അസുഖം ഭേദമായി. നമ്മളും കുറച്ചെങ്കിലും മിട്ടുവിനെ പോലെ ആയാലോ കൂട്ടുകാരെ!!!!!!

അദ്വൈത് എസ്
രണ്ടാം തരം യു.ജെ.ബി.എസ്.കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ