"ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം | color= 1 }} <center><poem>എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 45: വരി 45:


}}
}}
{{Verification|name=Naseejasadath|തരം= കവിത}}

13:01, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഗ്രാമം

എന്റെ ഗ്രാമം എത്ര മനോഹരം
പുഴയും മലയും മരവുമെല്ലാം മനോഹരമാണല്ലോ
മരമുണ്ടെങ്കിലേ ഓക്സിജൻ കിട്ടൂ
മരമുണ്ടെങ്കിലേ മനുഷ്യരുമുള്ളൂ
മരമുണ്ടെങ്കിലേ മഴയും പെയ്യൂ
മരങ്ങൾ നമ്മുടെ സ്വത്താണ്
കളകളമൊഴുകുന്ന പുഴയുടെ ശബ്ദം
കേൾക്കാൻ എന്തൊരു രസമാണ്
പുഴയും തോടും അരുവിയുമെല്ലാം
മനുഷ്യ നിലനിൽപിനാവശ്യം
പച്ച വിരിച്ചൊരു മലയുണ്ടിവിടെ
കാണാൻ എന്തൊരു രസമാണ്
കുന്നും മലയും കാടും മേടും
നമ്മുടെ പരിസ്ഥിതി എത്ര സുന്ദരം
പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ
നല്ലൊരു നാളേയ്ക്കായ് ഒന്നിച്ചൊന്നായ്
നമുക്ക് മുന്നേറാം

റിയ എസ് എസ്
4 B ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത