"എസ്. വി. ഹൈസ്കൂൾ പുല്ലാട്/അക്ഷരവൃക്ഷം/മരണ കിരീടം കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മരണ കിരീടം കൊറോണ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മരണ കിരീടം കൊറോണ    
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     
}}
}}
<center> <poem>
<center> <poem>
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= അബിത വി അഭിലാഷ്
| പേര്= അബിത വി അഭിലാഷ്
| ക്ലാസ്സ്= 10   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ്= 10 
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എസ് .വി .എച്ച് .എസ്സ് .പുല്ലാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ് .വി .എച്ച് .എസ്സ് .പുല്ലാട്         
| സ്കൂൾ കോഡ്= 37036
| സ്കൂൾ കോഡ്= 37036
| ഉപജില്ല= പുല്ലാട്          <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല= പുല്ലാട്           
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=കവിത     <!-- കവിത / കഥ  / ലേഖനം --> 
| തരം=കവിത    
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3     
}}
}}
{{Verified|name=pcsupriya| തരം=കവിത }}

12:59, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരണ കിരീടം കൊറോണ

തന്ത്രവും, മോഹവും, വൈരവുമെല്ലാം...
മാറട്ടെ മനുഷ്യന്റെ ചിന്തയിൽ.
ഭൂമിയെ ഭീതിയിലാഴ്ത്തി
മരണത്തിൻ മഹാമാരി കൊറോണ
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
പതിവെന്നും തുടരേണ്ട
ഈവ്യാധി പോകുംവരെ (തന്ത്രവും,മോഹവും, ..)

മനുഷ്യൻെറ ജല്പനങ്ങൾക്ക് അപ്പുറം കോവിഡ്
ഇതൊരു തടവറയല്ല
അകലത്തിൻ അതിരുകളാൽ
ഒരുമ തീർത്തു നാം
മരണത്തിൻ ഭീതിയെ അകറ്റിടാം...
മാനവ ജനത ഉയർന്നു വരും..
കൊറോണ തൻതിരകൾക്കെതിരെ
നമുക്ക് ഒന്നിച്ച് നേരിടാം ഈ വൈറസിനെ
നിരാശയുടെ ഇരുണ്ട നാളുകളെ മറന്നീടാം
വരവേല്ക്കാം നമുക്ക് പുതു വസന്തത്തെ

അബിത വി അഭിലാഷ്
10 B എസ് .വി .എച്ച് .എസ്സ് .പുല്ലാട്
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത