"ഗവ. എൽ.പി.എസ്. അരുവിക്കര/അക്ഷരവൃക്ഷം/ പൂവേ പൂവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

12:58, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂവേ പൂവേ

പൂവേ പൂവേ , നീ വാടുമ്പോൾ
മഴയെച്ചെന്നു വിളിക്കാം ഞാൻ
മഴ പെയ്യുമ്പോൾ മുഴുവൻ നീയാ-
മഴവെള്ളത്തിൽ കുളിരട്ടെ.
പാറിത്തളരും പൂമ്പാറ്റയ്ക്കായ്
പൂക്കളെ മെല്ലെയുണർത്താം ഞാൻ.
പൂവിലിരുന്നവൾ പതിയെ കാറ്റായ്
പൂന്തേൻ മധുരം നുകരട്ടെ.

ഷഫ്ന ഫാത്തിമ . m.s
1 B ഗവ.എൽ.പി.എസ്സ്.അരുവിക്കര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത