"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/മനുഷ്യനെ കൊള്ളുന്ന ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യനെ കൊള്ളുന്ന ഭൂതം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  മനുഷ്യനെ കൊള്ളുന്ന ഭൂതം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മനുഷ്യനെ കൊല്ലുന്ന ഭൂതം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      1  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <<br>
<p> <<br>
ലോകം ഇന്ന്  കൊറോണ എന്ന മഹാമാരിയിലാണുള്ളത് .
ലോകം ഇന്ന്  കൊറോണ എന്ന മഹാമാരിയിലാണുള്ളത്.
ചൈനയിലെ വുഹാനിലാണ് തുടങ്ങിയത് .
ചൈനയിലെ വുഹാനിലാണ് തുടങ്ങിയത്.
പിന്നീട് ഈ രോഗം ലോകം മുഴുവനും വ്യാപിച്ചു.ഒന്നരലക്ഷത്തിലധികം  
പിന്നീട് ഈ രോഗം ലോകം മുഴുവനും വ്യാപിച്ചു.ഒന്നരലക്ഷത്തിലധികം  
ആളുകൾ മരിച്ചു.ലക്ഷക്കണക്കിന് ആളുകൾക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട് .
ആളുകൾ മരിച്ചു.ലക്ഷക്കണക്കിന് ആളുകൾക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട്.
നമ്മുടെ സംസഥാനത്തും ഈ രോഗം ബാധിച്ചു .
നമ്മുടെ സംസഥാനത്തും ഈ രോഗം ബാധിച്ചു.
രണ്ടുപേർ മരിച്ചു . ഈ മഹാമാരിയെ നാം ഒറ്റകെട്ടായി നിന്ന് തടയേണ്ടതായിട്ടുണ്ട് .
രണ്ടുപേർ മരിച്ചു . ഈ മഹാമാരിയെ നാം ഒറ്റകെട്ടായി നിന്ന് തടയേണ്ടതായിട്ടുണ്ട്.
അതിനായി നാമെല്ലാവരും ഈ വൈറസിനെ തടയാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട് .
അതിനായി നാമെല്ലാവരും ഈ വൈറസിനെ തടയാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട് .
         അതിനായി നമ്മൾ ചെയ്യേണ്ടത് തുമ്മ്മുമ്പോഴും,ചുമ്മയ്ക്കുമ്പോഴും തൂവാലകൊണ്ട് മുഖം പോത്തുക .
         അതിനായി നമ്മൾ ചെയ്യേണ്ടത് തുമ്മുമ്പോഴും, ചുമ്മയ്ക്കുമ്പോഴും തൂവാലകൊണ്ട് മുഖം പോത്തുക.
പുറത്തു പോകുമ്പോൾ മാസ്കിന്റെയും ഗ്ലൗസിന്റെയും സഹായം നാം മുറുക്കെ പിടിക്കുക,ആൾകൂട്ടം ചേരാതിരിക്കുക
പുറത്തു പോകുമ്പോൾ മാസ്കിന്റെയും ഗ്ലൗസിന്റെയും സഹായം നാം മുറുക്കെ പിടിക്കുക,ആൾകൂട്ടം ചേരാതിരിക്കുക.
അത്യാവശ്യകാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങി നടക്കാതിരിക്കുക, വിദേശത്തുനിന്ന് വന്നവരുടെ വീട്ടുകാരുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കുക  
അത്യാവശ്യകാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങി നടക്കാതിരിക്കുക, വിദേശത്തുനിന്ന് വന്നവരുടെ വീട്ടുകാരുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കുക.
ഇതിലൊക്കെ പുറമെ നാം ചെയ്യേണ്ടത് ഇടയ്ക്കിടെ കയ്യും മുഖവും സോപ്പിന്റെ സഹായത്താൽ കഴുകുക.
ഇതിലൊക്കെ പുറമെ നാം ചെയ്യേണ്ടത് ഇടയ്ക്കിടെ കയ്യും മുഖവും സോപ്പിന്റെ സഹായത്താൽ കഴുകുക.
   കൊറോണയുടെ ലക്ഷണങ്ങൾ : തൊണ്ട വേദന , കഠിനമായ പനി , ശ്വാസതടസ്സം ,തലകറക്കം എന്നിവയൊക്കെയാണ് .
   കൊറോണയുടെ ലക്ഷണങ്ങൾ : തൊണ്ട വേദന, കഠിനമായ പനി, ശ്വാസതടസ്സം, തലകറക്കം എന്നിവയൊക്കെയാണ്.
കൊറോണ രോഗം പടരുന്നത് : സ്പര്ശനത്തിലൂടെയും,സമ്പർക്കത്തിലൂടെയും പടരാൻ വളരെ അധികം സാധ്യത ഉണ്ട് .
കൊറോണ രോഗം പടരുന്നത് : സ്പര്ശനത്തിലൂടെയും,സമ്പർക്കത്തിലൂടെയും പടരാൻ വളരെ അധികം സാധ്യത ഉണ്ട്.
ഏകദേശം 60 വയസ്സിനുമുകളിലുള്ള മുതിർന്നവർൾക്കും പ്രതിരോധ ശക്തി ഇല്ലാത്ത കുട്ടികൾക്കും ഈ രോഗം വേഗം പടരാം .
ഏകദേശം 60 വയസ്സിനുമുകളിലുള്ള മുതിർന്നവർൾക്കും പ്രതിരോധ ശക്തി ഇല്ലാത്ത കുട്ടികൾക്കും ഈ രോഗം വേഗം പടരാം.
കൊറോണ വൈറസിന് മുഴുവൻ രാജ്യങ്ങളും മരുന്നിനു വേണ്ടി പരിശ്രമിക്കുണ്ടെങ്കിലും ഇതുവരെ ആർക്കും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
കൊറോണ വൈറസിന് മുഴുവൻ രാജ്യങ്ങളും മരുന്നിനു വേണ്ടി പരിശ്രമിക്കുണ്ടെങ്കിലും ഇതുവരെ ആർക്കും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
ഇതിനൊക്കെ പുറമെ എല്ലാവരും ഒരുമീറ്റർ അകലമെങ്കിലും പാലിക്കണം.ഈ രോഗം പടരാതിരിക്കാൻ രാജ്യം മൊത്തം ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.
ഇതിനൊക്കെ പുറമെ എല്ലാവരും ഒരുമീറ്റർ അകലമെങ്കിലും പാലിക്കണം.ഈ രോഗം പടരാതിരിക്കാൻ രാജ്യം മൊത്തം ലോക്ക് ഡൌൺ പ്രഖ്യാപിച്ചു.
വരി 24: വരി 24:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്=ലാമിയ മിർസ.എം.എ   
| പേര്=ലാമിയ മിർസ എം. എ   
| ക്ലാസ്സ്= 6 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 30: വരി 30:
| സ്കൂൾ= കൂത്തുപറമ്പ.യു.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കൂത്തുപറമ്പ.യു.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14664
| സ്കൂൾ കോഡ്= 14664
| ഉപജില്ല= കൂത്തുപറമ്പ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൂത്തുപറമ്പ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
| തരം=    ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= ലേഖനം}}

12:47, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യനെ കൊല്ലുന്ന ഭൂതം

<
ലോകം ഇന്ന് കൊറോണ എന്ന മഹാമാരിയിലാണുള്ളത്. ചൈനയിലെ വുഹാനിലാണ് തുടങ്ങിയത്. പിന്നീട് ഈ രോഗം ലോകം മുഴുവനും വ്യാപിച്ചു.ഒന്നരലക്ഷത്തിലധികം ആളുകൾ മരിച്ചു.ലക്ഷക്കണക്കിന് ആളുകൾക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട്. നമ്മുടെ സംസഥാനത്തും ഈ രോഗം ബാധിച്ചു. രണ്ടുപേർ മരിച്ചു . ഈ മഹാമാരിയെ നാം ഒറ്റകെട്ടായി നിന്ന് തടയേണ്ടതായിട്ടുണ്ട്. അതിനായി നാമെല്ലാവരും ഈ വൈറസിനെ തടയാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട് . അതിനായി നമ്മൾ ചെയ്യേണ്ടത് തുമ്മുമ്പോഴും, ചുമ്മയ്ക്കുമ്പോഴും തൂവാലകൊണ്ട് മുഖം പോത്തുക. പുറത്തു പോകുമ്പോൾ മാസ്കിന്റെയും ഗ്ലൗസിന്റെയും സഹായം നാം മുറുക്കെ പിടിക്കുക,ആൾകൂട്ടം ചേരാതിരിക്കുക. അത്യാവശ്യകാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങി നടക്കാതിരിക്കുക, വിദേശത്തുനിന്ന് വന്നവരുടെ വീട്ടുകാരുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കുക. ഇതിലൊക്കെ പുറമെ നാം ചെയ്യേണ്ടത് ഇടയ്ക്കിടെ കയ്യും മുഖവും സോപ്പിന്റെ സഹായത്താൽ കഴുകുക. കൊറോണയുടെ ലക്ഷണങ്ങൾ : തൊണ്ട വേദന, കഠിനമായ പനി, ശ്വാസതടസ്സം, തലകറക്കം എന്നിവയൊക്കെയാണ്. കൊറോണ രോഗം പടരുന്നത് : സ്പര്ശനത്തിലൂടെയും,സമ്പർക്കത്തിലൂടെയും പടരാൻ വളരെ അധികം സാധ്യത ഉണ്ട്. ഏകദേശം 60 വയസ്സിനുമുകളിലുള്ള മുതിർന്നവർൾക്കും പ്രതിരോധ ശക്തി ഇല്ലാത്ത കുട്ടികൾക്കും ഈ രോഗം വേഗം പടരാം. കൊറോണ വൈറസിന് മുഴുവൻ രാജ്യങ്ങളും മരുന്നിനു വേണ്ടി പരിശ്രമിക്കുണ്ടെങ്കിലും ഇതുവരെ ആർക്കും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനൊക്കെ പുറമെ എല്ലാവരും ഒരുമീറ്റർ അകലമെങ്കിലും പാലിക്കണം.ഈ രോഗം പടരാതിരിക്കാൻ രാജ്യം മൊത്തം ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഇതിനുവേണ്ടി കേരള സർക്കാരിന്റെ ആരോഗ്യവകുപ്പും,ക്രമാസമാധാനപാലകരും,ജീവകാരുണ്യ പ്രവർത്തകരും അകമഴിഞ്ഞ സഹായ സഹകരങ്ങൾ ചെയ്തുവരുന്നുണ്ടെന്ന് നമുക്കറിയാമല്ലോ........... അവർക്കു വേണ്ടി നമുക്കോരോരുത്തർക്കും പാർത്ഥിക്കാം...........

ലാമിയ മിർസ എം. എ
6 D കൂത്തുപറമ്പ.യു.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം