"ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/നാലു ചങ്ങാതിമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നാലു ചങ്ങാതിമാർ.        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>


കാക്കയും അണ്ണാനും കുരുവിയും മരം കൊത്തിയും നല്ല കൂട്ടുകാരായി ജീവിക്കുന്നു. രാധയുടെ വീട്ടിലെ മാവിലായിരുന്നു അവരുടെ താവളം മാങ്ങകൾ പഴുത്ത് വീഴാൻ സമയമായി.എന്നും അവർ ധാരാളം മാമ്പഴം കൊത്തിയിട്ട് രാധക്കു നൽകും.രാധ എന്നും രാവിലെ കുട്ടയുമായി വന്ന് മാമ്പഴം പെറുക്കി എടുക്കും. ഇന്നെന്തേ അവളെ കണ്ടില്ല. മുറി തുറന്നില്ല. എന്തു പറ്റി അവർ തിരക്കി. ഇടക്ക് ഒരാൾ വരുന്നത് കണ്ടു.കാക്കച്ചി പറഞ്ഞു. ഞാന്നൊന്നു പോയി നോക്കാം അണ്ണാൻ ചിലച്ചു വീടിന്റെ പടിയിൽ വാലു കുലുക്കി ചാടി.അതാ മൂക്കും വായും മറച്ച് ഒരറ്റത്തിരിക്കുന്നു. എന്തു സംഭവിച്ചതാകും. അടുക്കള തുറന്നില്ല പുകയും കണ്ടില്ല.ഈ മനുഷ്യർക്കെന്തു പറ്റി. എങ്ങും ആളില്ല; അനക്കമില്ല.
ഒരു വണ്ടി വന്ന് എല്ലാ പേരെയും കൊണ്ടുപോയി. ഈ മാമ്പഴമൊക്കെ ആരു തിന്നും അവർക്കെന്തോ സംഭവിച്ചു .കാക്കച്ചി പറഞ്ഞു.എങ്ങും മരുന്നു തളിക്കുന്നു. ഈ നാടിനെന്തോ സംഭവിച്ചു.അവർ ഉറപ്പിച്ചു.അണ്ണനും തൂങ്ങിയിരിപ്പായി. നല്ല പനി. ആഹാരം വേണ്ട ഉറങ്ങിയിരിപ്പാണ് എപ്പോഴുംകാക്കച്ചിയും മരം കൊത്തിയും കുരുവിയും അവനെ ശുശ്രൂഷിച്ചു. പക്ഷേ ഭേദമായില്ല എല്ലാപേർക്കും ഒരുമിച്ച് രോഗം. അവർ സ്വന്തം കൂടുകളിൽ തങ്ങി. പുറത്തിറങ്ങിയില്ല.മാമ്പഴക്കാലം കഴിഞ്ഞു. മഴ പെയ്തുകുരങ്ങച്ചൻ എത്തി നാട്ടിലേയും കാട്ടിലേയും കാര്യങ്ങൾ വിശദമാക്കി. കോ വിഡ് പനിയാണെന്നവർ തിരിച്ചറിഞ്ഞു.കിട്ടിയ കായ്കനികൾ കുരങ്ങൻ അവർ നൽകി കൂട്ടരെ രക്ഷിച്ചു.അതാ രാധയുടെ പൊട്ടിച്ചിരി. എല്ലാപേരും കലപില കൂട്ടി.


 
</p>




{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= കാശിനാഥ്.ആർ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ശ്രേയ എൽ.പി.എസ് ഈട്ടിമൂട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 42626
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= തിരുവനന്തപുരം
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം=കഥ}}

12:37, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാലു ചങ്ങാതിമാർ.

കാക്കയും അണ്ണാനും കുരുവിയും മരം കൊത്തിയും നല്ല കൂട്ടുകാരായി ജീവിക്കുന്നു. രാധയുടെ വീട്ടിലെ മാവിലായിരുന്നു അവരുടെ താവളം മാങ്ങകൾ പഴുത്ത് വീഴാൻ സമയമായി.എന്നും അവർ ധാരാളം മാമ്പഴം കൊത്തിയിട്ട് രാധക്കു നൽകും.രാധ എന്നും രാവിലെ കുട്ടയുമായി വന്ന് മാമ്പഴം പെറുക്കി എടുക്കും. ഇന്നെന്തേ അവളെ കണ്ടില്ല. മുറി തുറന്നില്ല. എന്തു പറ്റി അവർ തിരക്കി. ഇടക്ക് ഒരാൾ വരുന്നത് കണ്ടു.കാക്കച്ചി പറഞ്ഞു. ഞാന്നൊന്നു പോയി നോക്കാം അണ്ണാൻ ചിലച്ചു വീടിന്റെ പടിയിൽ വാലു കുലുക്കി ചാടി.അതാ മൂക്കും വായും മറച്ച് ഒരറ്റത്തിരിക്കുന്നു. എന്തു സംഭവിച്ചതാകും. അടുക്കള തുറന്നില്ല പുകയും കണ്ടില്ല.ഈ മനുഷ്യർക്കെന്തു പറ്റി. എങ്ങും ആളില്ല; അനക്കമില്ല. ഒരു വണ്ടി വന്ന് എല്ലാ പേരെയും കൊണ്ടുപോയി. ഈ മാമ്പഴമൊക്കെ ആരു തിന്നും അവർക്കെന്തോ സംഭവിച്ചു .കാക്കച്ചി പറഞ്ഞു.എങ്ങും മരുന്നു തളിക്കുന്നു. ഈ നാടിനെന്തോ സംഭവിച്ചു.അവർ ഉറപ്പിച്ചു.അണ്ണനും തൂങ്ങിയിരിപ്പായി. നല്ല പനി. ആഹാരം വേണ്ട ഉറങ്ങിയിരിപ്പാണ് എപ്പോഴുംകാക്കച്ചിയും മരം കൊത്തിയും കുരുവിയും അവനെ ശുശ്രൂഷിച്ചു. പക്ഷേ ഭേദമായില്ല എല്ലാപേർക്കും ഒരുമിച്ച് രോഗം. അവർ സ്വന്തം കൂടുകളിൽ തങ്ങി. പുറത്തിറങ്ങിയില്ല.മാമ്പഴക്കാലം കഴിഞ്ഞു. മഴ പെയ്തുകുരങ്ങച്ചൻ എത്തി നാട്ടിലേയും കാട്ടിലേയും കാര്യങ്ങൾ വിശദമാക്കി. കോ വിഡ് പനിയാണെന്നവർ തിരിച്ചറിഞ്ഞു.കിട്ടിയ കായ്കനികൾ കുരങ്ങൻ അവർ നൽകി കൂട്ടരെ രക്ഷിച്ചു.അതാ രാധയുടെ പൊട്ടിച്ചിരി. എല്ലാപേരും കലപില കൂട്ടി.


കാശിനാഥ്.ആർ
3 ശ്രേയ എൽ.പി.എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ