"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
പരിസ്ഥിതി പരിപാലനം ആരംഭിക്കേണ്ടത് നാം നമ്മുടെ വീടുകളിലി നിന്ന് തന്നെയാണ്. നിസ്സാരമായി നാം കരുതുന്ന കാര്യങ്ങൾ പോലും പരിസ്ഥിതിയെ എത്രമേൽ ആഘാതം ഏൽപ്പിക്കുന്നു എന്ന് നാം അറിയേണ്ടതുണ്ട് . വീടുകളിലെ ഭക്ഷണ മാലിന്യങ്ങൾ അടുക്കളത്തോട്ടത്തിൽ ആവശ്യമായി വരും . കൂടാതെ അത് അനേകം പക്ഷികൾക്ക് ഒരു നേരത്തെ വിശപ്പ് അടക്കാനുമാകും . | പരിസ്ഥിതി പരിപാലനം ആരംഭിക്കേണ്ടത് നാം നമ്മുടെ വീടുകളിലി നിന്ന് തന്നെയാണ്. നിസ്സാരമായി നാം കരുതുന്ന കാര്യങ്ങൾ പോലും പരിസ്ഥിതിയെ എത്രമേൽ ആഘാതം ഏൽപ്പിക്കുന്നു എന്ന് നാം അറിയേണ്ടതുണ്ട് . വീടുകളിലെ ഭക്ഷണ മാലിന്യങ്ങൾ അടുക്കളത്തോട്ടത്തിൽ ആവശ്യമായി വരും . കൂടാതെ അത് അനേകം പക്ഷികൾക്ക് ഒരു നേരത്തെ വിശപ്പ് അടക്കാനുമാകും . | ||
വീടുകളിൽനിന്നും ഉണ്ടാകുന്ന ഭക്ഷണ മാലിന്യങ്ങൾ പുറംതള്ളുമ്പോൾ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്നത് സമൂഹമാണ്. ഇന്ന് ലോകം മുഴുവനും പരിസ്ഥിതിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭയാനകമായ മാറ്റത്തെ ഭീതിയോടെയാണ് കാണുന്നത് . ഗ്ലോബൽ വാർമിംഗ് വാർമിംഗ്,വൈറസുകളുടെ സമൂഹവ്യാപനം,കാട്ടുതീ,സുനാമി,വെള്ളപ്പൊക്കം ഇതൊക്കെ തനിയെ സംഭവിക്കുന്നതല്ല. മനുഷ്യന്റെ ലാഭക്കൊതി, എല്ലാം പിടിച്ചെടുക്കാനുള്ള ആവേശം, അത് നേടുന്നതിന് എങ്ങനെയാണു പ്രകൃതിയെ ദ്രോഹിക്കുന്നത് എന്ന് നോക്കാo. വനമേഖല ഓരോ ദിനം കഴിയുംതോറും ചുരിങ്ങിക്കൊണ്ടിരിക്കുകയാണ് . വൻതോതിൽ വനനശീകരണം ഇവിടെ നടക്കുന്നു . മനുഷ്യന്റെ മാത്രമല്ല ഭൂമിയിൽ ജീവനുള്ള എല്ലാറ്റിനും ജീവ വായു പ്രധാനം ചെയ്യുന്ന ഊർജമാണ് വനമേഖല . വികസനത്തിന്റെ പേര് പറഞ്ഞു നാം നശിപ്പിക്കുന്ന ഓരോ വൃക്ഷവും ഭൂമിയുടെ നെഞ്ചിൽ നാം തറക്കുന്ന ഓരോ ആണികളാണ് . ഇത്തരം വനനശീകരണങ്ങൾ ലോകം മുഴുവൻ നടക്കുന്നുണ്ട് . ഈ അടുത്തിടെ ആമസോൺ കാടുകളിൽ ഉണ്ടായ വൻ കാട്ടുതീ നശിപ്പിച്ചത് ഏക്കറുകളുടെ വനഭൂമിയാണ് . ഈ വിപത്ത് സംഭവിച്ചത് നാലു രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വനഭൂമിയാണ് - ബ്രസീൽ,ബൊളീവിയ പെറു ,പരാഗ്വെയ് . കാട്ടുതീയിൽ വെന്തുപോള്ളുന്ന ചൂട് ഉയർന്നു പൊങ്ങി പടർന്ന പുകപടലങ്ങൾ വെന്തുമരിച്ച പക്ഷിമൃഗങ്ങൾ എല്ലാറ്റിനും നാം ഉത്തരവാദികളാണ് . | വീടുകളിൽനിന്നും ഉണ്ടാകുന്ന ഭക്ഷണ മാലിന്യങ്ങൾ പുറംതള്ളുമ്പോൾ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്നത് സമൂഹമാണ്. ഇന്ന് ലോകം മുഴുവനും പരിസ്ഥിതിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭയാനകമായ മാറ്റത്തെ ഭീതിയോടെയാണ് കാണുന്നത് . ഗ്ലോബൽ വാർമിംഗ് വാർമിംഗ്,വൈറസുകളുടെ സമൂഹവ്യാപനം,കാട്ടുതീ,സുനാമി,വെള്ളപ്പൊക്കം ഇതൊക്കെ തനിയെ സംഭവിക്കുന്നതല്ല. മനുഷ്യന്റെ ലാഭക്കൊതി, എല്ലാം പിടിച്ചെടുക്കാനുള്ള ആവേശം, അത് നേടുന്നതിന് എങ്ങനെയാണു പ്രകൃതിയെ ദ്രോഹിക്കുന്നത് എന്ന് നോക്കാo. വനമേഖല ഓരോ ദിനം കഴിയുംതോറും ചുരിങ്ങിക്കൊണ്ടിരിക്കുകയാണ് . വൻതോതിൽ വനനശീകരണം ഇവിടെ നടക്കുന്നു . മനുഷ്യന്റെ മാത്രമല്ല ഭൂമിയിൽ ജീവനുള്ള എല്ലാറ്റിനും ജീവ വായു പ്രധാനം ചെയ്യുന്ന ഊർജമാണ് വനമേഖല . വികസനത്തിന്റെ പേര് പറഞ്ഞു നാം നശിപ്പിക്കുന്ന ഓരോ വൃക്ഷവും ഭൂമിയുടെ നെഞ്ചിൽ നാം തറക്കുന്ന ഓരോ ആണികളാണ് . ഇത്തരം വനനശീകരണങ്ങൾ ലോകം മുഴുവൻ നടക്കുന്നുണ്ട് . ഈ അടുത്തിടെ ആമസോൺ കാടുകളിൽ ഉണ്ടായ വൻ കാട്ടുതീ നശിപ്പിച്ചത് ഏക്കറുകളുടെ വനഭൂമിയാണ് . ഈ വിപത്ത് സംഭവിച്ചത് നാലു രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വനഭൂമിയാണ് - ബ്രസീൽ,ബൊളീവിയ പെറു ,പരാഗ്വെയ് . കാട്ടുതീയിൽ വെന്തുപോള്ളുന്ന ചൂട് ഉയർന്നു പൊങ്ങി പടർന്ന പുകപടലങ്ങൾ വെന്തുമരിച്ച പക്ഷിമൃഗങ്ങൾ എല്ലാറ്റിനും നാം ഉത്തരവാദികളാണ് . | ||
കഴിഞ്ഞ വർഷത്തെ പ്രളയം നമ്മെ ഒരുപാടു കാര്യങ്ങൾ പഠിപ്പിക്കുന്നു . പരിസ്ഥിതിലോല പ്രദേശങ്ങൾ നാം ഇനിയെങ്കിലും സംരക്ഷിക്കണം . ഇനിയെങ്കിലും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി എന്തെങ്കിലും നന്മ നമുക്ക് കരുതി വെക്കാം . ഈ ഭൂമി നമുക്കുമാത്രം ഉള്ളതാണെന്ന സ്വാർത്ഥചിന്ത | കഴിഞ്ഞ വർഷത്തെ പ്രളയം നമ്മെ ഒരുപാടു കാര്യങ്ങൾ പഠിപ്പിക്കുന്നു . പരിസ്ഥിതിലോല പ്രദേശങ്ങൾ നാം ഇനിയെങ്കിലും സംരക്ഷിക്കണം . ഇനിയെങ്കിലും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി എന്തെങ്കിലും നന്മ നമുക്ക് കരുതി വെക്കാം . ഈ ഭൂമി നമുക്കുമാത്രം ഉള്ളതാണെന്ന സ്വാർത്ഥചിന്ത വെടിഞ്ഞുഎല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ചു ഇനിയൊരു പ്രക്ര്യതി ദുരന്തം നാം കാണാൻ ഇടയാകാതിരിക്കട്ടെ . | ||
{{BoxBottom1 | |||
| പേര്= ആബി ഫ്രാൻസിസ് | |||
| ക്ലാസ്സ്= +1 കോമേഴ്സ് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 07062 | |||
| ഉപജില്ല= എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{BoxBottom1 | |||
| പേര്= | |||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= | |||
| തരം= <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
എല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ചു ഇനിയൊരു പ്രക്ര്യതി ദുരന്തം നാം കാണാൻ ഇടയാകാതിരിക്കട്ടെ . | എല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ചു ഇനിയൊരു പ്രക്ര്യതി ദുരന്തം നാം കാണാൻ ഇടയാകാതിരിക്കട്ടെ . |
12:32, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
പരിസ്ഥിതി പരിപാലനം ആരംഭിക്കേണ്ടത് നാം നമ്മുടെ വീടുകളിലി നിന്ന് തന്നെയാണ്. നിസ്സാരമായി നാം കരുതുന്ന കാര്യങ്ങൾ പോലും പരിസ്ഥിതിയെ എത്രമേൽ ആഘാതം ഏൽപ്പിക്കുന്നു എന്ന് നാം അറിയേണ്ടതുണ്ട് . വീടുകളിലെ ഭക്ഷണ മാലിന്യങ്ങൾ അടുക്കളത്തോട്ടത്തിൽ ആവശ്യമായി വരും . കൂടാതെ അത് അനേകം പക്ഷികൾക്ക് ഒരു നേരത്തെ വിശപ്പ് അടക്കാനുമാകും . വീടുകളിൽനിന്നും ഉണ്ടാകുന്ന ഭക്ഷണ മാലിന്യങ്ങൾ പുറംതള്ളുമ്പോൾ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്നത് സമൂഹമാണ്. ഇന്ന് ലോകം മുഴുവനും പരിസ്ഥിതിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭയാനകമായ മാറ്റത്തെ ഭീതിയോടെയാണ് കാണുന്നത് . ഗ്ലോബൽ വാർമിംഗ് വാർമിംഗ്,വൈറസുകളുടെ സമൂഹവ്യാപനം,കാട്ടുതീ,സുനാമി,വെള്ളപ്പൊക്കം ഇതൊക്കെ തനിയെ സംഭവിക്കുന്നതല്ല. മനുഷ്യന്റെ ലാഭക്കൊതി, എല്ലാം പിടിച്ചെടുക്കാനുള്ള ആവേശം, അത് നേടുന്നതിന് എങ്ങനെയാണു പ്രകൃതിയെ ദ്രോഹിക്കുന്നത് എന്ന് നോക്കാo. വനമേഖല ഓരോ ദിനം കഴിയുംതോറും ചുരിങ്ങിക്കൊണ്ടിരിക്കുകയാണ് . വൻതോതിൽ വനനശീകരണം ഇവിടെ നടക്കുന്നു . മനുഷ്യന്റെ മാത്രമല്ല ഭൂമിയിൽ ജീവനുള്ള എല്ലാറ്റിനും ജീവ വായു പ്രധാനം ചെയ്യുന്ന ഊർജമാണ് വനമേഖല . വികസനത്തിന്റെ പേര് പറഞ്ഞു നാം നശിപ്പിക്കുന്ന ഓരോ വൃക്ഷവും ഭൂമിയുടെ നെഞ്ചിൽ നാം തറക്കുന്ന ഓരോ ആണികളാണ് . ഇത്തരം വനനശീകരണങ്ങൾ ലോകം മുഴുവൻ നടക്കുന്നുണ്ട് . ഈ അടുത്തിടെ ആമസോൺ കാടുകളിൽ ഉണ്ടായ വൻ കാട്ടുതീ നശിപ്പിച്ചത് ഏക്കറുകളുടെ വനഭൂമിയാണ് . ഈ വിപത്ത് സംഭവിച്ചത് നാലു രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന വനഭൂമിയാണ് - ബ്രസീൽ,ബൊളീവിയ പെറു ,പരാഗ്വെയ് . കാട്ടുതീയിൽ വെന്തുപോള്ളുന്ന ചൂട് ഉയർന്നു പൊങ്ങി പടർന്ന പുകപടലങ്ങൾ വെന്തുമരിച്ച പക്ഷിമൃഗങ്ങൾ എല്ലാറ്റിനും നാം ഉത്തരവാദികളാണ് . കഴിഞ്ഞ വർഷത്തെ പ്രളയം നമ്മെ ഒരുപാടു കാര്യങ്ങൾ പഠിപ്പിക്കുന്നു . പരിസ്ഥിതിലോല പ്രദേശങ്ങൾ നാം ഇനിയെങ്കിലും സംരക്ഷിക്കണം . ഇനിയെങ്കിലും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി എന്തെങ്കിലും നന്മ നമുക്ക് കരുതി വെക്കാം . ഈ ഭൂമി നമുക്കുമാത്രം ഉള്ളതാണെന്ന സ്വാർത്ഥചിന്ത വെടിഞ്ഞുഎല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ചു ഇനിയൊരു പ്രക്ര്യതി ദുരന്തം നാം കാണാൻ ഇടയാകാതിരിക്കട്ടെ .
എല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ചു ഇനിയൊരു പ്രക്ര്യതി ദുരന്തം നാം കാണാൻ ഇടയാകാതിരിക്കട്ടെ . |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- ജില്ലയിലെ അക്ഷരവൃക്ഷം കൾ
- ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ