"പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/അക്ഷരവൃക്ഷം/മഴവിൽ പെണ്ണ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴവിൽ പെണ്ണ്. <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

12:09, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴവിൽ പെണ്ണ്.


ഏഴഴകുള്ളൊരു സുന്ദരി പെണ്ണേ
മഴവിൽ പെണ്ണേ നീ എവിടെ
ആരു നിനക്കീ നിറമേകീ
സുന്ദരിപ്പെണ്ണേ മഴ വില്ലേ
ചുടിൽ എന്തേ നീ വരാത്തേ
സുന്ദരിപ്പെണ്ണേമഴ വില്ലേ
ഏഴഴകുള്ളൊരു സുന്ദരി പെണ്ണേ
മഴവിൽ പെണ്ണേ നീ വരുമോ

വിജിത.ബി
9 A [[|പി.ജി.എം.വി.എച്ച്.എസ്സ്.പുല്ലാമല,തിരുവനന്തപുരം,നെയ്യാറ്റിൻകര]]
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത