"ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/*ശുചിത്വം പാലിക്കൂ...* *ആരോഗ്യം സംരക്ഷിക്കൂ...*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിക്കൂ...* *ആരോഗ്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:


*പകർച്ചവ്യാധികൾ തടയുന്നതിന്
*പകർച്ചവ്യാധികൾ തടയുന്നതിന്
*
 
1. പഴകിയ ഭക്ഷണം ഒഴിവാക്കുക..
1. പഴകിയ ഭക്ഷണം ഒഴിവാക്കുക..
2. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക..
2. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക..
വരി 50: വരി 50:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=vanathanveedu| തരം=ലേഖനം}}

11:34, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം പാലിക്കൂ...* *ആരോഗ്യം സംരക്ഷിക്കൂ...

കൂട്ടുകാരേ... പലതരം രോഗങ്ങൾ നമ്മുടെ സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ശുചിത്വത്തെക്കുറിച്ച് നാമേവരും ചിന്തിക്കേണ്ടതുണ്ട്.

നമ്മുടെ അന്തരീക്ഷത്തിൽ ഒരുപാട് രോഗാണുക്കളുണ്ട്. അവ വായുവിലൂടെയും വെള്ളത്തിലൂടെയും തുടങ്ങി പകരുന്നുണ്ട്. അവ നമ്മുടെ ശരീരത്തിൽ എത്തുകയും നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

ഇത്തരം പകർച്ചവ്യാധികളെ ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാം.


  • വ്യക്തിശുചിത്വം പാലിക്കേണ്ടത് എങ്ങനെഎന്ന് നോക്കാം**

1.രണ്ട് നേരം കുളിക്കുക.. വെയിലത്ത് ഉണക്കിയ വൃത്തിയുള്ള വസ്ത്രം ധരിക്കുക... 2.പഴകിയ ഭക്ഷണം ഒഴിവാക്കുക.. 3.നന്നായി വേവിച്ച ഭക്ഷണം മാത്രം ഉപയോഗിക്കുക... 4.തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.. 5.ഭക്ഷണത്തിനു മുമ്പും പിമ്പും കൈ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.. 6.നഖം വെട്ടി സംരക്ഷിക്കുക...

  • പരിസരശുചിത്വം- പാലിക്കേണ്ടവ...*

1.വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.. 2.മാലിന്യങ്ങൾ ഉത്തമരീതിയിൽ സംസ്കരിക്കുക.. 3.തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്താതിരിക്കുക.. *


  • പകർച്ചവ്യാധികൾ തടയുന്നതിന്

1. പഴകിയ ഭക്ഷണം ഒഴിവാക്കുക.. 2. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.. 3.വ്യക്തിശുചിത്വം പാലിക്കുക... 4.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക 5.രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക.. 6.ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക.. 7.ലക്ഷണങ്ങൾ കണ്ടാൽ അധികൃതരെ അറിയിക്കുക..

നമുക്ക് നേരിടാം...

ആര്യനന്ദ എം
5 A ജിയുപിഎസ് മ‍ഞ്ചേരി
മ‍ഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം