"അമ്പായത്തോട് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 66: വരി 66:
*Sr.Brigeethamma A.K  01-10-1981 to 31-07-1992
*Sr.Brigeethamma A.K  01-10-1981 to 31-07-1992
*T.K Joseph          01-08-1992 to 30-04-1999
*T.K Joseph          01-08-1992 to 30-04-1999
*P.D Francis         03-05-1999 to 30-04-2005
*P.D Francis           03-05-1999 to 30-04-2005
*P.V George          30-04-2005 to 31-03-2009
*P.V George          30-04-2005 to 31-03-2009
*Thomas Jacob         20-04-2009 to 31-03-2010
*Thomas Jacob     20-04-2009 to 31-03-2010
*P.D Francis          30-03-2010 to 30-04-2013
*P.D Francis          30-03-2010 to 30-04-2013
*K.J Thomas           02-05-2013 to 30-04-2015
*K.J Thomas           02-05-2013 to 30-04-2015
*M.P Joseph           30-04-2015 -തുടരുന്നു
*M.P Joseph           30-04-2015 to 31.05.2019
*John T V                01.06.2019 Continuing


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

11:34, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

| സ്ഥലപ്പേര് = അമ്പായത്തോട് | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | റവന്യൂ ജില്ല= കണ്ണൂർ | സ്കൂൾ കോഡ്= 14862 | സ്ഥാപിതവർഷം= 1979 | സ്കൂൾ വിലാസം= AMBAYATHODE U.P SCHOOL, AMBAYATHODE P.O, KOTTIYOOR Via, KANNUR Dt | പിൻ കോഡ്= 670651 | സ്കൂൾ ഫോൺ=2430200 | സ്കൂൾ ഇമെയിൽ= aupsambayathode@gmail.com | സ്കൂൾ വെബ് സൈറ്റ്= www.ambayathodeupschool.blogspot.com | ഉപ ജില്ല= ഇരിട്ടി | ഭരണ വിഭാഗം= എയിഡഡ് | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= | പഠന വിഭാഗങ്ങൾ2= യു.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 47 | പെൺകുട്ടികളുടെ എണ്ണം=55 | വിദ്യാർത്ഥികളുടെ എണ്ണം=92 | അദ്ധ്യാപകരുടെ എണ്ണം= 8 | പ്രധാന അദ്ധ്യാപകൻ= JOHN T.V | പി.ടി.ഏ. പ്രസിഡണ്ട്=SAJI V.M | സ്കൂൾ ചിത്രം= school-photo.png‎ ‎| }}

ചരിത്രം

അമ്പായത്തോട് ഗ്രാമത്തിൻെ തിലകക്കുറിയായി വാഗ്ദേവതയുടെ കടാക്ഷത്തിൽ അനുഗ്രഹീതമായ അമ്പായത്തോട് യു.പി സ്കൂൾ 1979 ജൂൺ മാസം 6 ന് സ്ഥാപിതമായി.അമ്പായത്തോട് വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് ആയ റ്റി .എസ്‌ സ്കറിയ ആയിരുന്നു ആദ്യ മാനേജർ.തുടർന്ന് റവ .ഫാദർ ജോസഫ് തുരുത്തേൽ തലസ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെടുകയും 1990 ൽ ഈ സ്ഥാപനം മാനന്തവാടി കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിക്കുകയും ചെയ്തു. കഴിഞ്ഞ 41 വർഷമായി കൊട്ടിയൂർ മലമടക്കുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിക്കൊണ്ട്,അമ്പായത്തോടിന്റെ അനുഗ്രഹമായി നിലകൊള്ളുന്ന ഈ സ്ഥാപനത്തിൽ 5 ,6 ,7 ക്ലാസ്സുകളിലായി 92 കുട്ടികൾ ഇപ്പോൾ വിദ്യ അഭ്യസിക്കുന്നു.ഹെഡ്മാസ്റ്റർ ഉൾപ്പെടെ 8 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയുന്നു.

ഭൗതികസൗകര്യങ്ങൾ

    • ബ്രോഡ്ബാന്റ് ഇന്റര്നെ്റ്റ് സൗകര്യം
    • ലൈബ്രറി
    • കമ്പ്യൂട്ടർ ലാബ്
    • സുസജ്ജമായ സയൻസ് ലാബ്
    • വിശാലമായ കളിസ്ഥലം
    • പ്രൊജക്ടർ
പ്രമാണം:അജിൻ ബെന്നി ജില്ലാ ശാസ്ത്രപ്രതിഭ


മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

    • ബാന്റ് ട്രൂപ്പ്.
    • ക്ലാസ് മാഗസിൻ.
    • വിദ്യാരംഗം കലാ സാഹിത്യ വേദി.
    • ക്ലബ്ബ് പ്രവര്ത്തനങ്ങൾ.
    • സ്കൂൾ ലൈബ്രറി
    • സയൻസ് ക്ലബ്ബ്
    • ഐ ടി ക്ലബ്ബ്
    • സംസ്‌കൃതം ക്ലബ്ബ്
    • ‌ഗണിതശാസ്ത്ര ക്ലബ്ബ്
    • ‌പരിസ്ഥിതി ക്ലബ്
    • ഹെൽത്ത് ക്ലബ്ബ്
    • നീന്തൽ പരിശീലനം
    • കായിക പരിശീലനം
    • സാമൂഹ്യശാസ്ത്ര ക്ലബ്

മാനേജ്‌മെന്റ്

മാനന്തവാടി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് .മാർ ജോസ് പൊരുന്നേടം രക്ഷാധികാരിയും ഫാദർ ജോൺ പൊൻപാറയ്ക്കൽ കോർപ്പറേറ്റ് മാനേജർ ആയും പ്രവർത്തിക്കുന്നു. 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ T.V.JOHN സാർ ആണ്

മുൻസാരഥികൾ

  • Sr.Graceamma M.C 27-07-1979 to 30-09-1981
  • Sr.Brigeethamma A.K 01-10-1981 to 31-07-1992
  • T.K Joseph 01-08-1992 to 30-04-1999
  • P.D Francis 03-05-1999 to 30-04-2005
  • P.V George 30-04-2005 to 31-03-2009
  • Thomas Jacob 20-04-2009 to 31-03-2010
  • P.D Francis 30-03-2010 to 30-04-2013
  • K.J Thomas 02-05-2013 to 30-04-2015
  • M.P Joseph 30-04-2015 to 31.05.2019
  • John T V 01.06.2019 Continuing

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.866248, 75.889129|width=800px|zoom=16}}


"https://schoolwiki.in/index.php?title=അമ്പായത്തോട്_യു.പി.എസ്&oldid=884442" എന്ന താളിൽനിന്ന് ശേഖരിച്ചത്