"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/അക്ഷരവൃക്ഷം/നേർക്കാഴ്ച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  എൻ എസ് എസ് എച്ച് എസ് എസ് മടവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എൻ എസ് എസ് എച്ച് എസ് എസ് മടവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 01174
| സ്കൂൾ കോഡ്= 42048
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം

11:34, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേർക്കാഴ്ച്ച

ഉളളതൊന്നുമേ മതി വരാതെ
ഇല്ലായ്മ ചൊല്ലി,യന്ത്രവേഗം ലോകമാകെ
സ്വന്തമാക്കുവാൻ ഓടിയോൻ!
അന്ധമാം മതഭ്രാന്തിനാൽ
കൊല്ലലും വിലപേശലും,
മന്ത്രമായി നെഞ്ചിൽ കൂട്ടിയോൻ
അമ്മയാം സുരഭില ഭൂമിയെ,
കൊടിയ വിഷ വൃത്തിയാൽ
മരുഭൂമിയാക്കീ മെനച്ചവൻ....!

ഇന്നിതാ,കലി തുള്ളി വന്നൊരു സൂക്ഷ്മ
അണുവിനാൽ,സ്വയം മനുഷ്യ നായി മടങ്ങുന്നു
ജാതിയില്ലിനേരം മേൽക്കോയ്മയില്ല,
അധികാരമെന്ന ധിക്കാരമില്ല
ഒട്ടുനാളുകൾക്കിപ്പുറം വീട്ടിൽ
ഒത്തൊരുമിച്ചിരിക്കുന്ന നാളുകൾ!
പരാതിയില്ല,പരക്കം പാച്ചിലില്ല
ഒച്ചയില്ല,ബഹളമില്ല,പൊടിപടലങ്ങളുമില്ല
നീ വികൃതമാക്കിയ പ്രകൃതിയാൽ
തിരുത്തലിന്റെ നിളുകൾ!ഒന്നുമേൽക്കില്ലെനിക്കെന്ന ഗർവ്വിൽ
വന്നണഞ്ഞ തിഷിച്ചറിവിൻ നേർക്കാഴ്ച്ചകൾ!
ഈ കാലവും കടന്നു പോകും
മറക്കാതിരിക്കട്ടെ ഇനി വരും കാലം
കൊറോണ പഠിപ്പിച്ച നേരിന്റെ പാഠങ്ങൾ!
മായാതിരീക്കട്ടെ നിസ്വാർത്ഥ ചിന്തകൾ!


 

അർജുൻ എസ്
പ്ലസ് വൺ സയൻസ് എൻ എസ് എസ് എച്ച് എസ് എസ് മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത