"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ജനതാ ക‍ർഫ്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
ഒരു ഗ്രാമത്തിൽ സ‍ുന്ദരിയായ ഒരു പ‍ൂച്ച ഉണ്ടായിര‍ുന്ന‍ു.
ഗ്രാമത്തിലെ എല്ലാ വീട‍ുകളില‍ും പ‍ൂച്ച വിര‍ുന്ന്പോകാറ‍ുണ്ട് .
വരി 11: വരി 8:
അങ്ങനെ ഒര‍ു ഞായറാഴ്ച  സ‍ുന്ദരിപ്പ‍ൂച്ച രാവിലെ ഉണ‍‍ർന്ന‍ു.പ‍‍ൂച്ച വേഗം വീടിന്റെ ഉമ്മറത്തേക്ക് പോയി.പക്ഷെ വീട് ത‍ുറന്നിട്ടില്ല എന്ത‍ു പറ്റി ഈ വീട്ട‍ുകാർക്ക്? ആര‍ും എണീറ്റില്ലേ?പ‍ൂച്ച തന്റെ കഴ‍ുത്തിലണിഞ്ഞ മാലയിലെ വാച്ചിൽ സമയംനോക്കി 9 മണി കഴിഞ്ഞല്ലോ!എന്താ ഇവർ വാതിൽ ത‍ുറക്കാത്തത്?എനിക്കാകെ വിശന്നിട്ട‍ു വയ്യ.പ‍ൂച്ച ജനലില‍ൂടെ അകത്തേക്ക് നോക്കി.ടി.വിയിൽ വാർത്ത വായിക്ക‍ുന്നത് കേൾക്ക‍ുന്ന‍ുണ്ട്.പ‍ൂച്ച കാതോ‍‍ർത്ത‍ു.വാർത്തയിൽ എന്തൊക്കെയോ പറയ‍ുന്ന‍ുണ്ട്.രണ്ട് വാക്ക‍ുകൾ എപ്പോഴ‍ും എപ്പോഴ‍ും പറയുന്ന‍ുണ്ട്.ഒന്ന് കൊറോണ മറ്റേത് ജനതാ കർഫ്യൂ.
പ‍ൂച്ച ക‍ുറേ നേരം കാത്ത‍ു നിന്ന‍ു.വീട്ട‍ുകാ‍ർ പ‍ുറത്തേക്ക് വര‍ുന്നില്ല.സുന്ദരിപ്പ‍‍ൂച്ച വേറെ ക‍ുറച്ച് വീട‍ുകളില‍ും പോയി.അവിടെയ‍ും ഇതേ അവസ്ഥ തന്നെ.വിശന്നിട്ട‍ുവയ്യ പ‍ൂച്ച ക‍ുറേ കരഞ്ഞ‍ു കരഞ്ഞ് അങ്ങനെ വിശപ്പിന്റെ ക്ഷീണത്തിൽ ഉറങ്ങിപ്പോയി.
''ടേ ടേ ടേ...’’ പാത്രങ്ങൾ ക‍ൂട്ടിയടിക്ക‍ുന്ന ശബ്ദം കേട്ടാണ് പ‍ുച്ച ഉണർന്നത്.വാച്ചിൽ സമയം നോക്കി .സമയം 5 മണി.ആള‍ുകൾ വീടിന്റെ ബാൽക്കണിയിൽ കയറി നിന്ന് പാത്രം കൊട്ട‍ുകയാണ്.ഇത് എന്തോ ഒര‍ു പ‍ുതിയ ആഘോഷമാണെന്ന് തോന്ന‍ുന്നു.
സ‍ുന്ദരിപ്പ‍ൂച്ച വീണ്ടും ഉറക്കത്തിലേക്ക് വീണ‍ു.
സ‍ുന്ദരിപ്പ‍ൂച്ച വീണ്ടും ഉറക്കത്തിലേക്ക് വീണു.
{{BoxBottom1
{{BoxBottom1
| പേര്= സായന്തന കെസി
|പേര്= സായന്തന കെസി
| പദ്ധതി= അക്ഷരവൃക്ഷം
|പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
|വർഷം=2020
| സ്കൂൾ കോഡ്=
|സ്കൂൾ കോഡ്= 20519
| ജില്ല=  പാലക്കാട്
|ജില്ല=  പാലക്കാട്
{{Verification|name=Padmakumar g| തരം= കഥ}}
11:12, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജനതാ ക‍ർഫ്യൂ
ഒരു ഗ്രാമത്തിൽ സ‍ുന്ദരിയായ ഒരു പ‍ൂച്ച ഉണ്ടായിര‍ുന്ന‍ു. ഗ്രാമത്തിലെ എല്ലാ വീട‍ുകളില‍ും പ‍ൂച്ച വിര‍ുന്ന്പോകാറ‍ുണ്ട് . ആൾക്കാ‍ർ ആ പ‍ൂച്ചയെ സ‍ുന്ദരിപ‍്പ‍ൂച്ച എന്നാണ് വിളിക്കാറ്.
സ‍ുന്ദരിപ്പ‍ൂച്ച ഓരോ വീട്ടിൽ നിന്ന‍ും ഓരോ ദിവസം ഭക്ഷണംകഴിക്ക‍ും.വീട്ട‍ുകാർ സ‍‍ുന്ദരിപ്പ‍ൂച്ചക്ക് ചോറ് മീൻ ഇറച്ചി എന്നിങ്ങനെ നല്ല നല്ല ഭക്ഷണങ്ങൾ കൊട‍ുക്കാറ‍ുണ്ട് .ഭക്ഷണംകഴിച്ച് ഏതെങ്കില‍ും ഒര‍ു വീടിന്റെചായ്പിലാണ് പ‍ൂച്ച ഉറങ്ങാറ്.
അങ്ങനെ ഒര‍ു ഞായറാഴ്ച സ‍ുന്ദരിപ്പ‍ൂച്ച രാവിലെ ഉണ‍‍ർന്ന‍ു.പ‍‍ൂച്ച വേഗം വീടിന്റെ ഉമ്മറത്തേക്ക് പോയി.പക്ഷെ വീട് ത‍ുറന്നിട്ടില്ല എന്ത‍ു പറ്റി ഈ വീട്ട‍ുകാർക്ക്? ആര‍ും എണീറ്റില്ലേ?പ‍ൂച്ച തന്റെ കഴ‍ുത്തിലണിഞ്ഞ മാലയിലെ വാച്ചിൽ സമയംനോക്കി 9 മണി കഴിഞ്ഞല്ലോ!എന്താ ഇവർ വാതിൽ ത‍ുറക്കാത്തത്?എനിക്കാകെ വിശന്നിട്ട‍ു വയ്യ.പ‍ൂച്ച ജനലില‍ൂടെ അകത്തേക്ക് നോക്കി.ടി.വിയിൽ വാർത്ത വായിക്ക‍ുന്നത് കേൾക്ക‍ുന്ന‍ുണ്ട്.പ‍ൂച്ച കാതോ‍‍ർത്ത‍ു.വാർത്തയിൽ എന്തൊക്കെയോ പറയ‍ുന്ന‍ുണ്ട്.രണ്ട് വാക്ക‍ുകൾ എപ്പോഴ‍ും എപ്പോഴ‍ും പറയുന്ന‍ുണ്ട്.ഒന്ന് കൊറോണ മറ്റേത് ജനതാ കർഫ്യൂ.
പ‍ൂച്ച ക‍ുറേ നേരം കാത്ത‍ു നിന്ന‍ു.വീട്ട‍ുകാ‍ർ പ‍ുറത്തേക്ക് വര‍ുന്നില്ല.സുന്ദരിപ്പ‍‍ൂച്ച വേറെ ക‍ുറച്ച് വീട‍ുകളില‍ും പോയി.അവിടെയ‍ും ഇതേ അവസ്ഥ തന്നെ.വിശന്നിട്ട‍ുവയ്യ പ‍ൂച്ച ക‍ുറേ കരഞ്ഞ‍ു കരഞ്ഞ് അങ്ങനെ വിശപ്പിന്റെ ക്ഷീണത്തിൽ ഉറങ്ങിപ്പോയി.
ടേ ടേ ടേ...’’ പാത്രങ്ങൾ ക‍ൂട്ടിയടിക്ക‍ുന്ന ശബ്ദം കേട്ടാണ് പ‍ുച്ച ഉണർന്നത്.വാച്ചിൽ സമയം നോക്കി .സമയം 5 മണി.ആള‍ുകൾ വീടിന്റെ ബാൽക്കണിയിൽ കയറി നിന്ന് പാത്രം കൊട്ട‍ുകയാണ്.ഇത് എന്തോ ഒര‍ു പ‍ുതിയ ആഘോഷമാണെന്ന് തോന്ന‍ുന്നു.
സ‍ുന്ദരിപ്പ‍ൂച്ച വീണ്ടും ഉറക്കത്തിലേക്ക് വീണ‍ു.
സായന്തന കെസി
4 E ജി.എൽ.പി.എസ്.വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ