"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ ഉന്മാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| സ്കൂൾ=  എം.ജി.എം.എച്ച്.എസ്. പൂഴനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എം.ജി.എം.എച്ച്.എസ്. പൂഴനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44030
| സ്കൂൾ കോഡ്= 44030
| ഉപജില്ല=   
| ഉപജില്ല=  കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം  
| ജില്ല=  തിരുവനന്തപുരം  
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

11:10, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഉന്മാദം

വഴി നീളെ വിടർന്നു നിൽക്കുന്നു കണികൊന്നപ്പൂക്കൾ
കത്തുന്ന വെയിലിൽ മിന്നിത്തിളങ്ങിടുന്നു
പൂക്കൾ തൻ കാന്തിയെന്നിലൊരായിരം
പൂക്കാലമെന്നിൽ വിരിയിച്ചു
മഞ്ഞ വിരിച്ച കാടും നാടും വിട്ടു
തടാകത്തിൽ ഭയചകിതരായി പിടക്കുന്ന -
കണ്ണുമായ് നീന്തി തുടിക്കുന്നു ചെറുമീനുകൾ
കൊറോണ തൻ ഭീതിയിൽ പ്രകൃതിയും നിശ്ചലമായി .
ഉന്മാദ നിർത്തമാടേണ്ട പ്രകൃതിയിലങ്ങോളമിങ്ങോളം കരിനിഴൽ
എങ്കിലും നിറഞ്ഞിടുന്നു നന്മതൻ കൈത്താങ്ങലുമായി
ആതുരസേവകരും നിയമപാലകരും .
 

ജ്യോത്സ്ന
9.B എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത