"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു മഹാമാരി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകമൊട്ടും ഭീതിയിലാക്കിയ മഹാമാരിയാണ് കോവിഡ് 19.ജനങ്ങൾ എല്ലാവരും ഭയപ്പാടിലാണ്.നാട്ടിൽ ഉള്ളവർക്ക് തമ്മിൽ കാണാനും സംസാരിക്കാനും പറ്റാത്ത അവസ്ഥയായി.ഭക്ഷണസാധനങ്ങൾ വാങ്ങാൻ കൈയിൽ കാശില്ലാതായി. | <poem> | ||
ലോകമൊട്ടും ഭീതിയിലാക്കിയ മഹാമാരിയാണ് കോവിഡ് 19. | |||
ജനങ്ങൾ എല്ലാവരും ഭയപ്പാടിലാണ്. | |||
നാട്ടിൽ ഉള്ളവർക്ക് തമ്മിൽ കാണാനും സംസാരിക്കാനും പറ്റാത്ത അവസ്ഥയായി. | |||
ഭക്ഷണസാധനങ്ങൾ വാങ്ങാൻ കൈയിൽ കാശില്ലാതായി. | |||
കളിച്ചും ചിരിച്ചും പഠിച്ചും നടന്ന ഞങ്ങളുടെ വിദ്യാലയങ്ങൾ ഒരു മുന്നറിയിപ്പും ഇല്ലാതെ അടച്ചു. | |||
പരീക്ഷയും എഴുതാതെ,വാർഷികവും നടക്കാതെ സ്കൂൾ അടച്ചു. | |||
ഇന്ന് ഞങ്ങൾ കോവിഡ് 19 വരാതിരിക്കാൻ ജാഗ്രത പാലിക്കുകയാണ്. | |||
പ്രവാസികൾക്ക് ജോലി നഷ്ടമായി. | |||
ഉള്ളവർക്ക് ജോലി ചെയ്യാൻ ഭയപ്പാടായി.സ്വന്തം കുടുംബക്കാരെ കാണാനും സംസാരിക്കാനും പറ്റാത്ത അവസ്ഥയായി. | |||
വരുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിലിരിക്കാൻ നാട്ടുകാർ സഹായിക്കുന്നുനിരീക്ഷണത്തിലിരിക്കാൻ വിദ്യാലയങ്ങൾ വിട്ടുകൊടുത്തിരിക്കുന്നു. | |||
എന്തായാലും എല്ലാവരും വീട്ടിലിരിക്കുക.കോവിഡ് 19 വരാതിരിക്കാൻ ജാതിമത വ്യത്യാസമില്ലാതെ ഒത്തൊരുമയോടെ കൊറോണവൈറസിനെ ഇല്ലാതാക്കുക. | |||
വീട്ടിലിരുന്ന് സുരക്ഷ നേടി നാടിനെ സംരക്ഷിക്കുക.കോവിഡ് 19 നെ ഇല്ലാതാക്കുക. | |||
കോവിഡ് 19 നെ ഇല്ലാതാക്കുക ഇതാണ് എന്റെ മുദ്രാവാക്യം | |||
</poem> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ലിയ ഫാത്തിമ്മ പി പി | | പേര്= ലിയ ഫാത്തിമ്മ പി പി | ||
വരി 19: | വരി 31: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Padmakumar g| തരം= ലേഖനം}} |
11:06, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരു മഹാമാരി
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം