"ഗവ. എൽ. പി. എസ്. അവന്നൂർ/അക്ഷരവൃക്ഷം/ ശുചിത്വത്തെക്കുറിച്ചുള്ള ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്= ശുചിത്വത്തെക്കുറിച്ചുള്ള ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=  ശുചിത്വത്തെക്കുറിച്ചുള്ള  ലേഖനം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ശുചിത്വത്തെക്കുറിച്ചുള്ള  ലേഖനം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

10:41, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വത്തെക്കുറിച്ചുള്ള ലേഖനം

നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം |ശുചിത്വമില്ലെങ്കിൽ രോഗങ്ങൾ നമ്മെ പിടികൂടും ആദ്യമായി വേണ്ടത് വ്യക്തിത്വ ശുചിത്വമാണ് /നമ്മുടെ ശരീരം നാം വൃത്തിയായി സൂക്ഷിക്കുക / അതിന് നാം ദിവസവും കുളിക്കുക, ശരീരത്തിലെ അഴുക്കുകളും മാലിന്യങ്ങളും പൂർണ്ണമായി നീക്കം ചെയ്യുക, ഇടയ്ക്കിടക്ക് കയ്യും മുഖവും കഴുകുക, തുമ്മുമ്പോൾ 'sവ്വല് ഉപയോഗിക്കുക കോട്ടുവാ വിടുമ്പോൾ ഇടതുകയ്യുടെ പുറം കൊണ്ട് വാ അടച്ചു പിടിക്കുക. രണ്ടാഴ്ചയിൽ ഒരുപ്രാവശ്യമെങ്കിലും നഖങ്ങൾ മുറിക്കുക , അപ്രാകാരം തന്നെ നാം ധരിക്കുന്ന വസ്ത്രങ്ങളും ഉറങ്ങാൻ ഉപയോഗിക്കുന്ന വിരിപ്പുകളും തലയണകളും, അവകളുടെഉറകളും വൃത്തിയായാക്കുക. അതുപോലെ നാം കഴിക്കുന്നതും കുടിക്കുന്നതുമായ ആഹാര പാനീയങ്ങൾ വൃത്തിയുള്ളതായിരിക്കുക യും അവകളെ പാചകം ചെയ്യുന്ന സ്ഥലങ്ങളും പരിസരങ്ങളും വൃത്തിയുള്ളതായിരിക്കുകയും വേണം, അപ്രകാരം നമ്മുടെ റൂമുകളും ബാത്ത് റൂമുകളും ദിവസവും വ്യത്തിയാക്കേണ്ടതാണ്ടതാണ്, അപ്രകാരം നമ്മുടെ വീടിന്റെ പരിസരവും മാലിന്യങ്ങളിൽ നിന്ന് വ്യത്തിയുള്ള തായിരിക്കണം, അതിന് ദിവസവും വീടിന്റെ പരിസരം തൂക്കുകയും പുല്ലുകളും മറ്റും മുളക്കാതെ സ്വക്ഷിക്കുകയും വേണം, വീടിന്റെ പരിസരത്ത് ചെടികൾ നട്ടുപിടിപ്പിച്ചാൽ നമ്മുക്ക് ശുദ്ധമായ വായു ശ്വസിക്കാനും നല്ല ആരോഗ്യത്തോടെ ജീവിക്കാനും കഴിയും: വൃത്തിയില്ലായ്മയുടെ പേരിൽ പല രോഗങ്ങൾ കൊണ്ട് നാം കഷ്ടപ്പെടുന്നു, അപ്രകാരം തന്നെ വഴിയോരങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് വൃത്തികേടാക്കരുത്, അതിന് നാം വേസ്റ്റ് കുഴി ഉണ്ടാക്കി അവകളെ സംസ്കരിക്കേണ്ടതാകുന്നു - അങ്ങനെ നമ്മുടെ വീടും പരിസരവും / നാടും നഗരവും വൃത്തിയുള്ളതും സുഗന്ധമുള്ളതുമാക്കി കോവിഡ് 19,പോലുള്ള ലോകം മുഴുവനും പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്നമഹാരോഗങ്ങളിൽ നിന്ന് നമുക്ക് മുക്തി നേടാം, നമുക്ക് ഏവർക്കും അതിനായി ഒന്നിച്ച്നിന്ന്പരിശ്രമിക്കാം ബോധവൽക്കരണം നടത്താം ,

അബ്ദുല്ലാ സാലിം
4A ഗവ. എൽ. പി. എസ്. അവന്നൂർ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം