"സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ ആദ്യ പാഠങ്ങൾ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ ആദ്യ പാഠങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||

കൊറോണയെന്ന ആദ്യ വാക്കിൽ നിന്ന് കോവിഡ് 19 എന്നതിലേക്ക് ഉള്ള ദൂരം..... ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് ....എന്ന ബഷീറിയൻ പാഠം |
കൊറോണയെന്ന ആദ്യ വാക്കിൽ നിന്ന് കോവിഡ് 19 എന്നതിലേക്ക് ഉള്ള ദൂരം..... 'ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് ....എന്ന ബഷീറിയൻ പാഠം....'

പ്രതിരോധ മതിൽ തീർത്ത് .... കണ്ണും മൂക്കും വായും മൂടിക്കെട്ടി...

കൈ കഴുകി കഴുകി സോപ്പിനെ സ്നേഹിച്ചു പോയി.... |
കൈ കഴുകി കഴുകി സോപ്പിനെ സ്നേഹിച്ചു പോയി....

പക്ഷെ മനസിനെ മൂടിക്കെട്ടാനോ കഴുകി തീർക്കാനോ ആവിതല്ലല്ലോ...... |
പക്ഷെ മനസിനെ മൂടിക്കെട്ടാനോ കഴുകി തീർക്കാനോ ആവിതല്ലല്ലോ......

ഭയത്തിലും |
ഭയത്തിലും നിസ്സഹായതയിലും കുടുങ്ങിപ്പോയ മനസ് തന്ന പാഠവും ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന ബഷീറിയൻ പാഠം തന്നെയായിരുന്നു.....

വൈറസ് പഠിപ്പിച്ച പാഠം.... അമേരിക്കയും ചൈനയും ഒന്നമല്ലെന്ന രണ്ടാം പാഠം... പാഠഭാഗത്തിന്റെ പേജുകൾ തീരുന്നതേയില്ല....... |
വൈറസ് പഠിപ്പിച്ച പാഠം.... അമേരിക്കയും ചൈനയും ഒന്നമല്ലെന്ന രണ്ടാം പാഠം... പാഠഭാഗത്തിന്റെ പേജുകൾ തീരുന്നതേയില്ല.......

സോഷ്യൽ ഡിസ്റ്റൻസ്, ലോക്ഡൗൺ, |
സോഷ്യൽ ഡിസ്റ്റൻസ്, ലോക്ഡൗൺ, കമ്മ്യൂണിറ്റി കിച്ചൻ, നിയന്ത്രണങ്ങൾ.' പഠിച്ച് പഠിച്ച് തിരിച്ചറിവിലെത്തി.....

ഞാനും എന്റെ കേരളവും പ്രതിരോധത്തിന്റെ അവസാന |
ഞാനും എന്റെ കേരളവും പ്രതിരോധത്തിന്റെ അവസാന പാഠങ്ങൾ പഠിച്ചു തീർക്കുക തന്നെ ചെയ്യും....... എന്ന വലിയ പാഠം

ജനനിയും |
ജനനിയും ജന്മഭുമിയും സ്വർഗ്ഗത്തേക്കാൾ മഹത്തരമെന്ന വലിയ പാഠം....

ഞാനും ഞാനും നീയും ഒന്നാണെന്ന.... സോഷ്യൽ ഡിസ്റ്റൻസ് നല്കിയ പുതിയ പാഠം |
ഞാനും ഞാനും നീയും ഒന്നാണെന്ന.... സോഷ്യൽ ഡിസ്റ്റൻസ് നല്കിയ പുതിയ പാഠം

{{BoxBottom1 | {{BoxBottom1 | ||
| പേര്= എലിസബത്ത് ടി മാണി | | പേര്= എലിസബത്ത് ടി മാണി | ||
വരി 35: | വരി 35: | ||
| color= 3 | | color= 3 | ||

{{Verification|name=sajithkomath| തരം= ലേഖനം}} |
10:34, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ ആദ്യ പാഠങ്ങൾ......
കൊറോണയെന്ന ആദ്യ വാക്കിൽ നിന്ന് കോവിഡ് 19 എന്നതിലേക്ക് ഉള്ള ദൂരം..... 'ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് ....എന്ന ബഷീറിയൻ പാഠം....' പ്രതിരോധ മതിൽ തീർത്ത് .... കണ്ണും മൂക്കും വായും മൂടിക്കെട്ടി... കൈ കഴുകി കഴുകി സോപ്പിനെ സ്നേഹിച്ചു പോയി.... പക്ഷെ മനസിനെ മൂടിക്കെട്ടാനോ കഴുകി തീർക്കാനോ ആവിതല്ലല്ലോ...... ഭയത്തിലും നിസ്സഹായതയിലും കുടുങ്ങിപ്പോയ മനസ് തന്ന പാഠവും ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന ബഷീറിയൻ പാഠം തന്നെയായിരുന്നു..... വൈറസ് പഠിപ്പിച്ച പാഠം.... അമേരിക്കയും ചൈനയും ഒന്നമല്ലെന്ന രണ്ടാം പാഠം... പാഠഭാഗത്തിന്റെ പേജുകൾ തീരുന്നതേയില്ല....... സോഷ്യൽ ഡിസ്റ്റൻസ്, ലോക്ഡൗൺ, കമ്മ്യൂണിറ്റി കിച്ചൻ, നിയന്ത്രണങ്ങൾ.' പഠിച്ച് പഠിച്ച് തിരിച്ചറിവിലെത്തി..... ഞാനും എന്റെ കേരളവും പ്രതിരോധത്തിന്റെ അവസാന പാഠങ്ങൾ പഠിച്ചു തീർക്കുക തന്നെ ചെയ്യും....... എന്ന വലിയ പാഠം ജനനിയും ജന്മഭുമിയും സ്വർഗ്ഗത്തേക്കാൾ മഹത്തരമെന്ന വലിയ പാഠം.... ഞാനും ഞാനും നീയും ഒന്നാണെന്ന.... സോഷ്യൽ ഡിസ്റ്റൻസ് നല്കിയ പുതിയ പാഠം
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം