"ജി.എൽ.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

10:33, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

തകർക്കണം തകർക്കണം
നമ്മളീ കൊറോണ തൻ
കണ്ണിയെ തുരത്തണം.
തുരത്തണം നമ്മളീ ലോകഭീതിയെ.
ഭയപ്പെടേണ്ട കരുതലോടെ
നേരിടാം കൊറോണയേ
മാസ്ക്കുകൊണ്ട്
മുഖംമറച്ചും
ഇടയ്ക്കിടെ കൈ കഴുകിയും
ഈ വിപത്തിനെ തുരത്തിടാം......
വെറുതെയുള്ള യാത്രകൾ
കഴിവതും ഒഴിവാക്കിടാം
വീട്ടിലിരിയ്ക്കാം സുരക്ഷിതരാകാം

ഗോകുൽ കൃഷ്ണ.എസ്.പി
4 A ജി.എൽ.പി.എസ്.ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത