"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
 
സമകാലീന സംഭവവികാസംങ്കൾക്കൊത്തു പ്രസക്തമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് പരിസ്ഥിതിശുചിത്വം . വ്യക്തിശുചിത്വം ബാല്യകാലം മുതൽ മാതാപിതാക്കൾ മക്കൾക്കു പകർന്നു നൽകേണ്ടതാണ് . വ്യക്തിശുചിത്വം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് പരിസ്ഥതിശുചിത്വം . പരിസ്ഥിതിശുചിത്വത്തിന്റെ ആദ്യതലം അവരവുരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കലാണ് . അത് മാതാപിതാക്കൾ ചെയ്യുകയും മക്കളെ പഠിപ്പിക്കുകയും വേണം . ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിലും ഈ വിഷയത്തിന് ഏറെ പ്രസക്തി ഉള്ള കാര്യം നാം വിസ്മയിക്കരുത് . വീടിനു ചുറ്റും വീടിനുള്ളിലും വൃത്തിയായി സൂക്ഷിക്കൽ രോഗങ്ങൾ തടയാൻ ഏറെ സഹായകമാണ് . വീടിനുള്ളിലും പുറത്തുമുള്ള മാറാല തുടക്കൽ മലിനജലം കെട്ടിനിൽക്കുന്നത് തടയൽ ചവറുകൾ കൂട്ടിയിട്ടു കത്തിക്കൽ തുടങ്ങിയ പ്രവർത്തികൾ ഉത്തമമാണ് . പരിസ്ഥിതിശുചിത്വത്തിന്റെ മറ്റൊരു തലമാണ് വീടിനു പുറത്തുള്ള ശുചികരണം . ഭൂമി മാതാവിനെ ഏറെ മലിനമാക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് . അതിന് ഉത്തരവാദികൾ നാം തന്നെയാണ് .പ്രകൃതിയെ മലിനമാക്കുന്നതിലൂടെ രോഗസാധ്യതകുളം ഏറും .പുഴകൾ മലിനമാക്കുന്നത് ശുദ്ധജല ലഭ്യതക്കു ദോഷകരമായി ബാധിക്കും . മാലിന്യകൂമ്പാരങ്ങൾ നഗരങ്ങളിൽ കുന്നുകൂടുന്ന അവസ്ഥക്ക് കാരണക്കാർ നമ്മൾ തന്നെയാണ് . പ്രകൃതി മലിനമാക്കുകയും പ്രകൃതിയെ സംരക്ഷിക്കാതെ ഉപദ്രവിക്കുകയും ചെയ്യുന്ന മനോഭാവവും തെറ്റാണ് .സ്വന്തം വീടും നാടും പരിസ്ഥിതിയും വൃത്തിയാക്കാനുള്ള അവസരം നാം പാഴാക്കരുത് . മാതാപിതാക്കൾ മക്കളെ പഠിപ്പിക്കണം പരിസ്ഥിതി ശുചീകരണത്തിന്റെ പാഠങ്ങൾ പരാമപരമാവധി വ്യാപിപ്പിക്കാൻ നാം തയ്യാറാവുകയും പരിസ്ഥിതി വൃത്തിയാക്കി സൂക്ഷിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും വേണം . പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് കുറ്റകരമാവുന്ന അവസ്ഥ ഇന്ന് സമീപസ്ഥമാവുകയാണ് . പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാലുടൻ വലിച്ചെറിയുന്ന യൂസ് ആൻഡ് ത്രോ സംസ്കാരം ഉപേക്ഷിച് റീസൈക്കിൾ സംസ്കാരത്തിലേക്ക് നാം വളരണം . ഇനിയും നാം പരിസ്ഥിതിയെ ദ്രോഹിക്കരുത് . പരിസ്ഥിതി ശുചിത്വം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് പ്രാധാന്യമർഹിക്കുന്നതാണ് ഈ സന്ദേശം പരമാവധി വ്യാപിപ്പിക്കുകയും അതിനായി പ്രവചിക്കുകയും വേണം . പരിസ്ഥിതി ശുചിത്വത്തിന്റെ വില മനസ്സിലാക്കി അതനുസരിച്ചു പ്രവൃത്തിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് ശ്രമിക്കാം ശ്രമിക്കാം</p>
സമകാലീന സംഭവവികാസംങ്കൾക്കൊത്തു പ്രസക്തമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് പരിസ്ഥിതിശുചിത്വം . വ്യക്തിശുചിത്വം ബാല്യകാലം മുതൽ മാതാപിതാക്കൾ മക്കൾക്കു പകർന്നു നൽകേണ്ടതാണ് . വ്യക്തിശുചിത്വം പോലെ തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് പരിസ്ഥതിശുചിത്വം . പരിസ്ഥിതിശുചിത്വത്തിന്റെ ആദ്യതലം അവരവുരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കലാണ് . അത് മാതാപിതാക്കൾ ചെയ്യുകയും മക്കളെ പഠിപ്പിക്കുകയും വേണം . ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിലും ഈ വിഷയത്തിന് ഏറെ പ്രസക്തി ഉള്ള കാര്യം നാം വിസ്മയിക്കരുത് . വീടിനു ചുറ്റും വീടിനുള്ളിലും വൃത്തിയായി സൂക്ഷിക്കൽ രോഗങ്ങൾ തടയാൻ ഏറെ സഹായകമാണ് . വീടിനുള്ളിലും പുറത്തുമുള്ള മാറാല തുടക്കൽ മലിനജലം കെട്ടിനിൽക്കുന്നത് തടയൽ ചവറുകൾ കൂട്ടിയിട്ടു കത്തിക്കൽ തുടങ്ങിയ പ്രവർത്തികൾ ഉത്തമമാണ് . പരിസ്ഥിതിശുചിത്വത്തിന്റെ മറ്റൊരു തലമാണ് വീടിനു പുറത്തുള്ള ശുചികരണം . ഭൂമി മാതാവിനെ ഏറെ മലിനമാക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് . അതിന് ഉത്തരവാദികൾ നാം തന്നെയാണ് .പ്രകൃതിയെ മലിനമാക്കുന്നതിലൂടെ രോഗസാധ്യതകുളം ഏറും .പുഴകൾ മലിനമാക്കുന്നത് ശുദ്ധജല ലഭ്യതക്കു ദോഷകരമായി ബാധിക്കും . മാലിന്യകൂമ്പാരങ്ങൾ നഗരങ്ങളിൽ കുന്നുകൂടുന്ന അവസ്ഥക്ക് കാരണക്കാർ നമ്മൾ തന്നെയാണ് . പ്രകൃതി മലിനമാക്കുകയും പ്രകൃതിയെ സംരക്ഷിക്കാതെ ഉപദ്രവിക്കുകയും ചെയ്യുന്ന മനോഭാവവും തെറ്റാണ് .സ്വന്തം വീടും നാടും പരിസ്ഥിതിയും വൃത്തിയാക്കാനുള്ള അവസരം നാം പാഴാക്കരുത് . മാതാപിതാക്കൾ മക്കളെ പഠിപ്പിക്കണം പരിസ്ഥിതി ശുചീകരണത്തിന്റെ പാഠങ്ങൾ പരാമപരമാവധി വ്യാപിപ്പിക്കാൻ നാം തയ്യാറാവുകയും പരിസ്ഥിതി വൃത്തിയാക്കി സൂക്ഷിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും വേണം . പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് കുറ്റകരമാവുന്ന അവസ്ഥ ഇന്ന് സമീപസ്ഥമാവുകയാണ് . പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാലുടൻ വലിച്ചെറിയുന്ന യൂസ് ആൻഡ് ത്രോ സംസ്കാരം ഉപേക്ഷിച് റീസൈക്കിൾ സംസ്കാരത്തിലേക്ക് നാം വളരണം . ഇനിയും നാം പരിസ്ഥിതിയെ ദ്രോഹിക്കരുത് . പരിസ്ഥിതി ശുചിത്വം ഏറെ പ്രാധാന്യമർഹിക്കുന്നതാണ് പ്രാധാന്യമർഹിക്കുന്നതാണ് ഈ സന്ദേശം പരമാവധി വ്യാപിപ്പിക്കുകയും അതിനായി പ്രവചിക്കുകയും വേണം . പരിസ്ഥിതി ശുചിത്വത്തിന്റെ വില മനസ്സിലാക്കി അതനുസരിച്ചു പ്രവൃത്തിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് ശ്രമിക്കാം ശ്രമിക്കാം
{{
 
| പേര്= ജോസഫ് പി . എ  
 
   
{{BoxBottom1
| ക്ലാസ്സ്=   +1 സയൻസ്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പേര്=ജോസഫ് പി . എ   
| ക്ലാസ്സ്= +1 സയൻസ്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 07062
| സ്കൂൾ കോഡ്= 26033
| ഉപജില്ല= എറണാകുളം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=എറണാകുളം         <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും   പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=എറണാകുളം   
| ജില്ല= എറണാകുളം   
| തരം= ലേഖനം   <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}
7,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/881599...883743" എന്ന താളിൽനിന്ന് ശേഖരിച്ചത്