"ജി. ബി. യു പി. എസ്. എത്തനൂർ/അക്ഷരവൃക്ഷം/നല്ലൊരുനാളെക്കായ്‌..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ലൊരുനാളെക്കായ്‌... <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=നല്ലൊരുനാളെക്കായ്‌...        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=<big>നല്ലൊരുനാളെക്കായ്‌..</big>.        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 30: വരി 30:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അമൃത ആർ  
| പേര്= <big>അമൃത ആർ</big>
| ക്ലാസ്സ്=  6 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 41: വരി 41:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

09:55, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ലൊരുനാളെക്കായ്‌...

ഇന്നിതാ മാനവരാശിതൻ മാറിൽ
ഒരുടിത്തീയായി കൊറോണ
രാജ്യമെന്നില്ല ലോകമൊന്നാകെ
പ്രാണനുവേണ്ടി പിടയുന്നു
പ്രാണവായുവിനായി കേഴുന്നു

സ്ത്രീയെന്നില്ല പുരുഷനെന്നില്ല
വൃദ്ധനെന്നില്ല വൈദ്യനെന്നില്ല
ശിശുവെന്നില്ല ദൃഢഗാത്രനെന്നില്ല
ദരിദ്രനെന്നില്ല ധനികനെന്നില്ല
യാതൊരു ഭേദമീ രോഗത്തിനില്ല

മരണം വരുമെന്നറിഞ്ഞിട്ടുമവരിതാ
പോർമുഖത്തങ്ങനെ നിൽക്കുന്നു
ആതുരസേവകർ നിയമപാലകർ
അവരെല്ലാം നമുക്കായി ചെയ്യുന്നു
സേവനം ശുശ്രുഷ നിയന്ത്രണം
അങ്ങനെ അവരിതാ നിറയുന്നു

അറുതിയും വറുതിയും പോയ്മറയും
മഹാമാരിതൻ കാലം നിലയ്ക്കും
നല്ലൊരുനാളെക്കായ്‌ മിഴിതുറക്കാം
ഈ ലോകം തുറക്കാം നന്മക്കായി
ഈ ലോകം പുലരട്ടെ എന്നുമെന്നും .

അമൃത ആർ
6 സി ജി.ബി.യു.പി.എസ് എത്തനുർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത