"ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്/അക്ഷരവൃക്ഷം/ പ്രകൃതിയുടെ നാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ നാശം | color=4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= മിഹിർ കിരൺ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എം.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്
| സ്കൂൾ കോഡ്= 19611
| സ്കൂൾ കോഡ്= 19611
| ഉപജില്ല=താനൂർ
| ഉപജില്ല=താനൂർ

09:52, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതിയുടെ നാശം

കുഞ്ഞിപരുന്തുകളെ താലോലിച്ചും
സന്തോഷമായ് വസിച്ച കാലം
അമ്മതൻ ലാളനയിൽ കുഞ്ഞുങ്ങൾ
സന്തോഷത്തിൽ തിമിർത്തകാലം
ഓരോ ദിനങ്ങൾ കഴിഞ്ഞു പോയ്
തീറ്റ തേടി അമ്മപ്പരുന്ത് പോയനേരം
നാടും പ്രകൃതിയും വെട്ടി നശിപ്പിക്കും മനുഷ്യ മ്യഗങ്ങൾ
കോടാലിയും മഴുവുമായ് കാട്ടിലെത്തി

മരങ്ങൾ ഓരോന്നായ് വെട്ടിയിട്ടു
അതാ.... വരുന്നു
ആൽമരം ലക്ഷ്യമാക്കി .....മഴുവും
തോളിലേന്തി

കുഞ്ഞുങ്ങൾ കരഞ്ഞ് പറന്നകന്ന് പോയി
തീറ്റയുമായ് വന്ന അമ്മ തൻ
നെഞ്ച് പിളർന്ന് പോയ്
അമ്മ തൻ രോദനം
കാട്ടിൽ മുഴങ്ങി
വികസനം വികസം എന്ന ചിന്തയാൽ
പ്രകൃതിയെ നശിപ്പിക്കും മനുഷ്യാ
ഒരു തൈ നടൂ....
പ്രകൃതിയെ സംരക്ഷിക്കൂ.

മിഹിർ കിരൺ
3 ജി.എം.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത