"സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി<!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

09:49, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

എൻ്റെ മുത്തശ്ശി പറഞ്ഞു
ഞാൻ കേട്ട കഥക്കളാണെനിക്ക്
വെള്ളപ്പൊക്കവും മഹാമാരിയും
എങ്കിൽ ഇതാ ഇന്ന്
എൻ്റെ മുന്നിൽ നടമാടുന്ന
ഭീതിയുണർത്തും പ്രതിഭാസമാണിവ
അതിജീവനത്തിൻ്റെ പാതയിൽ ഞാൻ കണ്ടു
നാം ചവിട്ടിമെതിച്ച പലതിനേയും
ഇന്നു പാരിനെ നടക്കും കൊറോണയെ
അതിജീവിക്കലാണടുത്ത ലക്ഷ്യം
 

Dasil Maria
1 A സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത